പഠനപ്പതിപ്പ്
2017 ഏപ്രിൽ
പഠനലേഖനങ്ങൾ: 2017 മെയ് 29 മുതൽ ജൂലൈ 2 വരെ
© 2016 Watch Tower Bible and Tract Society of Pennsylvania
പുറംതാളിലെ ചിത്രം:
സാംബിയ
സാംബിയയിലെ ലുസാക്ക എന്ന സ്ഥലത്തെ ഉത്സാഹമുള്ള ഒരു വയൽസേവനഗ്രൂപ്പ് പ്രസംഗപ്രവർത്തനത്തിനായി പോകുന്നു. നന്നായി പരിപാലിച്ചിരിക്കുന്ന അവരുടെ രാജ്യഹാൾ മറ്റുള്ളവർക്ക് ഒരു നല്ല സാക്ഷ്യമാണ്.
പ്രചാരകർ
1,83,586
ബൈബിൾപഠനം
4,15,706
സ്‌മാരകഹാജർ (2016)
7,82,527
ഈ പ്രസിദ്ധീകരണം വിൽപ്പനയ്‌ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്.
സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി www.jw.org സന്ദർശിക്കുക.
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്.