വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w17 സെപ്‌റ്റംബർ പേ. 2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
w17 സെപ്‌റ്റംബർ പേ. 2

ഉള്ളടക്കം

ആഴ്‌ച: 2017 ഒക്‌ടോബർ 23-29

3 ആത്മനിയന്ത്രണം വളർത്തിയെടുക്കുക

ആത്മനിയന്ത്രണത്തിന്റെ അത്യുത്തമമാതൃകയാണ്‌ യഹോവ. ഈ ഗുണം കാണിക്കുന്നതിൽ മനുഷ്യർക്ക്‌ എങ്ങനെ യഹോവയെ അനുകരിക്കാം? ആത്മനിയന്ത്രണത്തിന്റെ കാര്യത്തിൽ മെച്ചപ്പെടാൻ നിങ്ങൾക്ക്‌ എന്തൊക്കെ ചെയ്യാനാകും?

ആഴ്‌ച: 2017 ഒക്‌ടോബർ 30–നവംബർ 5

8 യഹോവയുടെ അനുകമ്പ അനുകരിക്കുക

അനുകമ്പയുള്ളവരായിരിക്കുക എന്നാൽ എന്താണ്‌ അർഥം? യഹോവയും യേശുവും അനുകമ്പയുടെ തികവുറ്റ മാതൃകകളാണ്‌. ഏതൊക്കെ വിധങ്ങളിൽ നമുക്ക്‌ അവരുടെ മാതൃക അനുകരിക്കാനാകും? അനുകമ്പ കാണിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ്‌?

13 ജീവിതകഥ​—ആത്മീയപുരുഷന്മാരോടൊപ്പം പ്രവർത്തിക്കാനുള്ള പദവി

ആഴ്‌ച: 2017 നവംബർ 6-12

18 “നമ്മുടെ ദൈവത്തിന്റെ വചനമോ എന്നും നിലനിൽക്കുന്നു”

ആഴ്‌ച: 2017 നവംബർ 13-19

23 ‘ദൈവത്തിന്റെ വാക്കുകൾ ശക്തി ചെലുത്തുന്നു’

ബൈബിൾ കൂടുതൽക്കൂടുതൽ ഭാഷകളിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നു എന്ന വസ്‌തുത ഇത്ര ശ്രദ്ധേയമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? മനസ്സിലാകുന്ന ഭാഷയിൽ ബൈബിൾ ലഭിച്ചിരിക്കുന്നതിൽ നമുക്ക്‌ എങ്ങനെ നന്ദി കാണിക്കാം? ബൈബിളിനോടുള്ള വിലമതിപ്പും അതിന്റെ രചയിതാവിനോടുള്ള സ്‌നേഹവും വർധിക്കാൻ ഈ ലേഖനങ്ങൾ സഹായിക്കും.

ആഴ്‌ച: 2017 നവംബർ 20-26

28 ധൈര്യത്തോടെ പ്രവർത്തിക്കുക, ഭയപ്പെടരുത്‌

ക്രിസ്‌ത്യാനികൾക്ക്‌ അനിവാര്യമായ ഒരു ഗുണമാണു ധൈര്യം. മുൻകാലങ്ങളിൽ ധൈര്യത്തോടെ പ്രവർത്തിച്ചവരുടെ മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പഠിക്കാനുണ്ട്‌? ധൈര്യത്തോടെ സത്‌പ്രവൃത്തികൾ ചെയ്യാൻ തയ്യാറാണെന്നു ചെറുപ്പക്കാർക്കും മാതാപിതാക്കൾക്കും പ്രായമായ സഹോദരിമാർക്കും സ്‌നാനമേറ്റ സഹോദരന്മാർക്കും എങ്ങനെ തെളിയിക്കാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക