വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 4/90 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 4/90 പേ. 3

അറിയിപ്പുകൾ

● സാഹിത്യ സമർപ്പണങ്ങൾ: ഏപ്രിൽ: ഒരു പുതിയ ഭൂമിയിലേക്കുളള അതിജീവനം 10 രൂ. സംഭാവനക്ക്‌. (ഈ പ്രസിദ്ധീകരണം ലഭ്യമല്ലാത്തിടത്ത്‌ ബയൻറിട്ട പഴയ 192 പേജ്‌ പുസ്‌തകങ്ങളുടെ പ്രത്യേക സമർപ്പണം, രണ്ടെണ്ണം 10 രൂപക്ക്‌.) നാട്ടുഭാഷ: ബയൻറിട്ട 192 പേജുളള പഴയ പുസ്‌തകങ്ങളിലൊന്ന്‌ പ്രത്യേക സമർപ്പണം 5 രൂപക്ക്‌. മെയ്യും ജൂണും: വാച്ച്‌ടവർ വരിസംഖ്യ. വാർഷികവരിസംഖ്യകൾ ഓരോന്നിനും 40 രൂ. ആറുമാസവരിസംഖ്യകളും പ്രതിമാസപതിപ്പുകളുടെ വാർഷികവരിസംഖ്യകളും രൂ. 20. പ്രതിമാസപ്പതിപ്പുകൾക്ക്‌ ആറുമാസ വരിസംഖ്യയില്ല. ജൂലൈ: ബൈബിൾ ദൈവത്തിന്റെ വചനമോ മനുഷ്യന്റേതോ? എന്ന പുതിയ പുസ്‌തകം 10 രൂപക്ക്‌ സമർപ്പിക്കുക. (ഇതു ലഭ്യമല്ലാത്തിടത്ത്‌ പഴയ 192 പേജ്‌ പുസ്‌തകങ്ങളിലൊന്നിന്റെ പ്രത്യേക സമർപ്പണം 5 രൂപക്ക്‌) ഓഗസ്‌ററും സെപ്‌ററംബറും: സ്‌കൂൾ ലഘുപത്രിക ഒഴികെ 32 പേജുളള ഏതു ലഘുപത്രികയും 3 രൂപക്ക്‌. ഒക്‌ടോബർ: സൃഷ്‌ടിപുസ്‌തകം 30 രൂപക്കു സമർപ്പിക്കുക. ചെറിയ പതിപ്പ്‌ 15 രൂ. (ഇതു ലഭ്യമല്ലാത്ത ഭാഷകളിൽ എന്നേക്കും ജീവിക്കാൻ അല്ലെങ്കിൽ ബൈബിൾ കഥാപുസ്‌തകം ഉപയോഗിക്കാം.)

● സ്‌മാരകത്തിനുശേഷം ദയവായി സ്‌മാരകറിപ്പോർട്ടുഫോറം (എസ്സ്‌-7) പൂരിപ്പിച്ച്‌ പെട്ടെന്നുതന്നെ സൊസൈററിക്കയക്കുക.

● പഴയ ഏത്‌ 192 പേജു പുസ്‌തകങ്ങളുടെ പ്രത്യേക പ്രസ്ഥാനം നടത്താമെന്ന്‌ ഒരു ഓർമ്മിപ്പിക്കൽ ഉപയോഗിക്കാവുന്നതാണ്‌: അവ പിൻവരുന്നവയാണ്‌: ഇംഗ്ലീഷ്‌-ചൂസിംഗ്‌, ഇറേറണൽ പർപ്പസ്‌, എവല്യൂഷൻ, ഹോളി സ്‌പിരിററ്‌, പീസ്‌ ആൻഡ്‌ സെക്യൂരിററി (പഴയ പതിപ്പ്‌) ദിസ്‌ ലൈഫ്‌, ട്രൂത്ത്‌. നാട്ടുഭാഷ: മലയാളം-സുവാർത്ത, മഹദ്‌ഗുരു, അസാദ്ധ്യം, ഈ ജീവിതം; തമിഴ്‌- മഹദ്‌ഗുരു, സമാധാനം സുരക്ഷിതത്വം, (പഴയ പതിപ്പ്‌) ഈ ജീവിതം; ബംഗാളി-സുവാർത്തയും സത്യവും; ഗുജറാത്തി-സുവാർത്ത, രാജ്യം വരേണമേ, സത്യം; ഹിന്ദി-സുവാർത്തയും ഈ ജീവിതവും; കന്നട-സുവാർത്തയും അസാദ്ധ്യവും; മറാത്തി-കുടുംബജീവിതം, മഹദ്‌ഗുരു, രാജ്യം വരേണമേ; പഞ്ചാബി-സത്യം; തെലുങ്ക്‌-സുവാർത്തയും സത്യവും.

● ബ്രാഞ്ചിൽ ഉണരുക! ലഘുപത്രികയുടെ പരിമിതമായ സ്‌റേറാക്കുണ്ട്‌. അവ ഓഗസ്‌ററ്‌, സെപ്‌ററംബർ മാസങ്ങളിൽ രൂ. 1.50ന്‌ മൂന്നെണ്ണത്തിന്റെ പ്രത്യേക സമർപ്പണത്തിലൂടെ ജനഹസ്‌തങ്ങളിൽ എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇവ ഗുജറാത്തി, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ ലഭ്യമാണ്‌. സമയത്ത്‌ അവ ലഭ്യമായിരിക്കുന്നുവെന്ന്‌ ഉറപ്പു വരുത്താൻ നേരത്തെ ഓർഡർ ചെയ്യുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക