അറിയിപ്പുകൾ
● സാഹിത്യ സമർപ്പണങ്ങൾ: ജൂൺ: വാച്ച്ററവറിന് 50 രൂപക്ക് ഒരു വർഷത്തെ വരിസംഖ്യ. ആറുമാസത്തെ വരിസംഖ്യക്കും പ്രതിമാസപതിപ്പുകളുടെ ഒരു വർഷത്തെ വരിസംഖ്യക്കും 25 രൂ. (പ്രതിമാസപ്പതിപ്പുകൾക്ക് ആറുമാസവരിസംഖ്യയില്ല. വരിസംഖ്യ കിട്ടാത്തടത്ത് രണ്ടു മാസികകളും ലഘുപത്രികകളുടെ ഒരു പ്രതിയും കൂടെ 8 രൂപക്ക് സമർപ്പിക്കാം.) ജൂലൈ: യഥാർത്ഥ സമാധാനം പുസ്‌തകം. ഇത് ലഭ്യമല്ലാത്തടത്ത് രാജ്യം വരേണമേ പുസ്‌തകം 12 രൂപക്ക് സമർപ്പിക്കാം. ഓഗസ്ററും സെപ്ററംബറും: സ്‌കൂൾ ലഘുപത്രിക ഒഴിച്ച് 32 പേജുളള ഏതു ലഘുപത്രികയും 3 രൂപക്ക്. ഒക്ടോബർ: സൃഷ്ടി പുസ്‌തകം 35 രൂപക്ക്. ചെറിയ പതിപ്പ് 20 രൂപക്ക്. (നാട്ടുഭാഷയിൽ എന്നേക്കും ജീവിക്കാൻ അല്ലെങ്കിൽ ബൈബിൾകഥാപുസ്തകം.) നവംബർ: എവേക്കി!നോ വാച്ച്ററവറിനോ രണ്ടിനുമോ വരിസംഖ്യകൾ ഡിസംബർ: പുതിയലോകഭാഷാന്തരം ബൈബിളും “ബൈബിൾ—ദൈവവചനമോ അതോ മനുഷ്യന്റേതോ? (നാട്ടുഭാഷ: 192-പേജ് പുസ്തകങ്ങൾ പകുതി വിലക്ക് പ്രത്യേകസമർപ്പണം.)
● ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ലഘുപത്രികകൾ:
നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ ആർ നമ്മെ സഹായിക്കും?—ഇംഗ്ലീഷ്
ഉണരുക! ലഘുപത്രിക 8-2—മറാത്തി
● സ്റേറാക്കിലില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
സന്തുഷ്ടി—അതെങ്ങനെ കണ്ടെത്താം?—ഇംഗ്ലീഷ്
യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക് അതെങ്ങനെ കണ്ടെത്താം?—ഇംഗ്ലീഷ്
സകല ജനതകൾക്കും സുവാർത്ത—ഇംഗ്ലീഷ്
നിങ്ങളുടെ യൗവനം—അത് പരമാവധി ആസ്വദിക്കുക—തമിഴ്