ഫെബ്രുവരി സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
സ്പെ. പയ. 247 134.0 41.6 42.9 6.6
പയ. 498 81.5 32.9 26.3 4.2
സഹാ. പ. 517 63.3 33.4 13.0 1.7
പ്രസാധ. 9,381 9.3 4.3 2.5 0.4
മൊത്തം 10,643
പുതുതായി സമർപ്പിച്ച് സ്നാപനമേററവർ: 185
കഴിഞ്ഞവർഷത്തെ ഇതേ മാസത്തോട് താരതമ്യപ്പെടുത്തുമ്പോൾ നമുക്ക് പ്രശംസാർഹമായ വർദ്ധനവുകൾ, വിശേഷിച്ച് വയലിൽ ചെലവഴിച്ച സമയത്തിലും മടക്കസന്ദർശനങ്ങളിലും ഉണ്ട്. കുടുംബ ബൈബിളദ്ധ്യയനങ്ങൾ നടത്തുന്നതിൽ പങ്കെടുക്കാൻ കൂടുതൽപേരെ സഹായിക്കുന്നതിന് പ്രയത്നിച്ചുകൊണ്ടിരിക്കുക.