ജൂൺ സേവനറിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
സ്‌പെ. പയ. 245 135.9 39.5 44.4 6.5
പയ. 565 79.9 29.0 24.0 4.4
സഹാ. പ. 467 61.5 29.7 13.5 1.7
പ്രസാധ. 10,247 8.8 3.9 2.3 0.4
മൊത്തം 11,524
പുതുതായി സമർപ്പിച്ച് സ്നാപനമേററവർ: 57
ഈ മാസത്തിൽ നാം 11,524 എന്ന ഒരു സർവകാല അത്യുച്ചത്തിലെത്തി. തീർച്ചയായും ഇത് വളരെ നല്ല ഒരു ശ്രമമായിരുന്നു! സത്യത്തിൽ സുസ്ഥാപിതരാകാൻ ഈ പുതിയവരെ സഹായിച്ചുകൊണ്ടിരിക്കുക.