അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ: ഒക്ടോബർ: സൃഷ്ടിപ്പുസ്തകം 40 രൂപക്ക്. ചെറിയ പതിപ്പ് രൂപാ 20. (നാട്ടുഭാഷ: എന്നേക്കും ജീവിക്കാൻ അല്ലെങ്കിൽ ബൈബിൾകഥാപുസ്തകം.) നവംബർ: ഉണരുക!യുടെയോ വീക്ഷാഗോപുരത്തിന്റെയോ അല്ലെങ്കിൽ രണ്ടിന്റെയുമോ വരിസംഖ്യ. ഡിസംബർ: പുതിയലോകഭാഷാന്തരം ബൈബിളും “ബൈബിൾ—ദൈവത്തിന്റെ വചനമോ മനുഷ്യന്റേതോ?” എന്നതും. (നാട്ടുഭാഷ: പകുതി വിലക്ക് 192 പേജു പുസ്തകങ്ങളുടെ പ്രത്യേകസമർപ്പണം.) ജനുവരി: എന്നേക്കും ജീവിക്കാൻ പുസ്തകം. ഫെബ്രുവരിയും മാർച്ചും: പഴക്കമേറിയ രണ്ട് 192പേജ് പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം 12 രൂപക്ക്. നാട്ടുഭാഷ: പഴക്കമേറിയ ഒരു 192പേജ് പുസ്തകം, 6 രൂ. ഏപ്രിൽ: യുവജനങ്ങൾ പുസ്തകം രൂ. 15ന്. (ലഭ്യമല്ലാത്ത ഭാഷകളിൽ പകുതി വിലക്ക് പഴക്കമേറിയ പ്രത്യേകസമർപ്പണ പുസ്തകങ്ങൾ.)
◼ മദ്രാസിലെ തമിഴ് ഡിസ്ട്രിക്ററ് കൺവെൻഷൻ തീയതികളിലെ മാററം: പുതിയ തീയതികൾ ഡിസംബർ 6-8, 1991 ആയിരിക്കും.
◼ പൂനെ ഡിസ്ട്രിക്ററ് കൺവെൻഷൻ അതിന്റെ പരിപാടികൾ 1991 നവംബർ 15 വെളളിയാഴ്ച രാവിലെ 9:20ന് ആരംഭിക്കും.
◼ ഡിസ്ട്രിക്ററ് കൺവെൻഷൻ ഹെഡ്ക്വാർട്ടേഴ്സ് മേൽവിലാസമാററം: AHMEDABAD: James Thomas, c/o J.A. Parmar, Crescent Villa, Garden Society, Bhalej Road, Anand, Guj 388 001.
◼ 192പേജ് പുസ്തകങ്ങളുടെ പ്രത്യേകസമർപ്പണത്തിന്റെ പ്രസാധകനിരക്കിലെ മാററം: പുതിയ നിരക്ക്: പ്രത്യേകപ്രസ്ഥാനകാലത്ത് പ്രസാധകരുടെ പുതിയ നിരക്ക് 6 രൂ. ആയിരിക്കും. അതിന്റെ അർത്ഥം അത് പൊതുജനങ്ങളുടെ നിരക്കുതന്നെയാണെന്നാണ്. എന്നിരുന്നാലും പയനിയർനിരക്കിന് മാററമില്ല.
◼ വാച്ച്ററവറിന്റെ 1980-85 വരെയുളള വർഷങ്ങളിലെ പുനർമുദ്രണംചെയ്ത വാല്യങ്ങൾ, അതായത് ആറു വർഷത്തേത്, താമസിയാതെ ലഭ്യമായിരിക്കും. ദയവായി ഓരോ വർഷത്തിലേതിനല്ല, ആറു വർഷത്തെ സെററിന് നിങ്ങളുടെ ഓർഡർ അയക്കുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
മ്യാൻമാർ (ബർമ്മീസ്): നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും. കന്നട: രക്തത്തിന് നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? മലയാളം: രക്തത്തിന് നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? മറാത്തി: രക്തത്തിന് നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും?
◼ സ്റേറാക്കില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക് അത് എങ്ങനെ കണ്ടെത്താം?