സഭാപുസ്‌തകാധ്യയനം
നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകം ഉപയോഗിച്ചുള്ള സഭാ അധ്യയന പട്ടിക
സെപ്‌റ്റംബർ 7: അധ്യായം 19
സെപ്‌റ്റംബർ 14: മുഴു പുസ്തകത്തിന്റെയും
ഹ്രസ്വ പുനരവലോകനവും 1996 ജൂൺ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-6 പേജുകളുടെ പരിചിന്തനവും
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക ഉപയോഗിച്ചുള്ള സഭാ അധ്യയന പട്ടിക
സെപ്‌റ്റംബർ 21: പാഠങ്ങൾ 1-3
സെപ്‌റ്റംബർ 28: പാഠങ്ങൾ 4-6