ഫെബ്രുവരി 16-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 16-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 29-31
നമ്പർ 1: ഉല്പത്തി 29:1-20
നമ്പർ 2: ‘വിചാരപ്പെടുന്നത്’ ഒഴിവാക്കേണ്ടത് എന്തുകൊണ്ട്? (മത്താ. 6:25)
നമ്പർ 3: മുൻകൂട്ടി മനസ്സിലാക്കുക (fy പേ. 22-24 ¶16-19)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: “‘സകലവും സുവിശേഷം നിമിത്തം ചെയ്യുവിൻ.’” ചോദ്യോത്തരചർച്ച.
15 മിനി: സ്മാരകകാലത്ത് സഹായ പയനിയറിങ് ചെയ്യാൻ നിങ്ങൾക്കു സാധിക്കുമോ? സേവന മേൽവിചാരകൻ ഉത്സാഹപൂർവം നടത്തേണ്ട പ്രസംഗം. സഹായ പയനിയറിങ്ങിനുവേണ്ട യോഗ്യതകൾ അവലോകനം ചെയ്യുക. സഹായ പയനിയറിങ് ചെയ്യുന്നതിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങളും സന്തോഷങ്ങളും എടുത്തുപറയുക. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലേക്ക് ക്രമീകരിച്ചിട്ടുള്ള വയൽസേവന യോഗങ്ങളെക്കുറിച്ചു പരാമർശിക്കുക. കഴിഞ്ഞ വർഷം സഹായ പയനിയറിങ് ചെയ്ത ഒന്നോ രണ്ടോ പേരുമായി അഭിമുഖം നടത്തുക. തങ്ങളുടെ പട്ടികയിൽ എന്തു പൊരുത്തപ്പെടുത്തലുകളാണ് അവർ വരുത്തിയത്? എന്തൊക്കെ അനുഗ്രഹങ്ങൾ അവർ ആസ്വദിച്ചു? വരുന്ന സ്മാരകകാലത്ത് കുടുംബത്തിൽ കുറഞ്ഞത് ഒരാൾക്കെങ്കിലും സഹായ പയനിയറിങ് ചെയ്യാൻ കഴിയുമോ എന്നു ചിന്തിക്കാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുക.