ജനുവരി 11-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 11-ന് ആരംഭിക്കുന്ന വാരം
ഗീതം 201
❑സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 1 ¶10-18, പേജ് 15-ലെ ചതുരം
❑ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യോശുവ 21–24
നമ്പർ 1: യോശുവ 24:1-13
നമ്പർ 2: ദൈവം കരുതലില്ലാത്തവനും കഠിനഹൃദയനുമാണോ?
നമ്പർ 3: ദേഹി ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്നുവെന്ന് ബൈബിൾ സൂചിപ്പിക്കുന്നുണ്ടോ? (rs പേ. 169 ¶1-5)
❑സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: എങ്ങനെ പഠിക്കണം എന്ന് ബൈബിൾ വിദ്യാർഥികളെ പരിശീലിപ്പിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 28-31 പേജുകളിലുള്ള “എങ്ങനെ പഠിക്കണം?” എന്ന ഉപതലക്കെട്ടിനുകീഴിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സദസ്യചർച്ച. ഒരു അവതരണം നടത്തിക്കൊണ്ട് ആരംഭിക്കുക. അധ്യയനത്തിനുവേണ്ടി തയ്യാറാകേണ്ടത് എങ്ങനെയെന്ന് അനുഭവപരിചയമുള്ള പ്രസാധകൻ ഒരു പുതിയ ബൈബിൾ വിദ്യാർഥിക്ക് കാണിച്ചുകൊടുക്കുന്നു. പ്രസാധകൻ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ 7-ാം പേജിലെ വിവരങ്ങൾ ഉപയോഗിക്കുന്നു.
15 മിനി: “സുവാർത്ത പങ്കുവെക്കാനുള്ള യോഗ്യത എനിക്കുണ്ടോ?” ചോദ്യോത്തര ചർച്ച. 4-ാം ഖണ്ഡിക ചർച്ചചെയ്തതിനുശേഷം ഒരു പ്രസാധകനുമായി അഭിമുഖം നടത്തുക. പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്: പ്രസംഗവേല ഫലപ്രദമാക്കുന്നതിന് എന്തെല്ലാം തടസ്സങ്ങൾ മറികടക്കേണ്ടതുണ്ടായിരുന്നു? ശുശ്രൂഷയിൽ ഉത്സാഹത്തോടെ ഫലകരമായി പ്രവർത്തിക്കുന്നതിന് എന്തെല്ലാം സഹായങ്ങൾ ലഭിച്ചു?