ഫെബ്രുവരി 15-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 15-ന് ആരംഭിക്കുന്ന വാരം
❑സഭാ ബൈബിളധ്യയനം:
❑ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ന്യായാധിപന്മാർ 15-18
നമ്പർ 1: ന്യായാധിപന്മാർ 16:1-12
നമ്പർ 2: യേശു പറഞ്ഞ ‘തീയുള്ള ഗിഹെന്ന’ എന്താണ്? (rs പേ. 173 ¶1-3)
നമ്പർ 3: യേശു പിശാചിനെ ‘ഭോഷ്കിന്റെ അപ്പൻ’ എന്നു വിളിച്ചത് എന്തുകൊണ്ട്? (യോഹ. 8:44)
❑സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: വീക്ഷാഗോപുരവും ഉണരുക!യും സമർപ്പിക്കാൻ തയ്യാറാകുക. സമർപ്പണത്തിനുള്ള മാസികകളുടെ ഉള്ളടക്കം ഹ്രസ്വമായി അവലോകനം ചെയ്തശേഷം പ്രദേശത്തെ ആളുകൾ പ്രത്യേകാൽ താത്പര്യം കാണിച്ചേക്കാവുന്ന ലേഖനങ്ങൾ ഏവയാണെന്ന് പറയുക. ഈ മാസികകൾ സമർപ്പിക്കാനായി ഒരു പ്രസാധകൻ സമയമെടുത്തു തയ്യാറാകുന്നത് ഒരു ആത്മഗതത്തിലൂടെ കാണിക്കുക. അദ്ദേഹം പ്രദേശത്തിനു നന്നായി ഇണങ്ങുന്ന ലേഖനങ്ങൾ തിരഞ്ഞെടുക്കുന്നു. അതിനോടു ബന്ധപ്പെട്ട് ഒരു ചോദ്യം രൂപപ്പെടുത്തുന്നു. ഉപയോഗിക്കാവുന്ന തിരുവെഴുത്തുകളും തിരഞ്ഞെടുക്കുന്നു. വീട്ടുകാരന് സന്ദേശത്തിൽ താത്പര്യമുണ്ടോയെന്ന് എങ്ങനെ മനസ്സിലാക്കിയെടുക്കാമെന്നും വീട്ടുകാരന്റെ മതപരമായ വീക്ഷണം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് അവതരണത്തിൽ എങ്ങനെ മാറ്റങ്ങൾ വരുത്താമെന്നും അദ്ദേഹം ചിന്തിക്കുന്നു. എന്നിട്ട് അദ്ദേഹം ഓരോ മാസികയും എടുത്ത് തയ്യാറായ അവതരണങ്ങൾ പരിശീലിച്ചുനോക്കുന്നു.
15 മിനി: ന്യായവാദ രീതി ആളുകളെ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്നു. ശുശ്രൂഷാ സ്കൂൾ പുസ്തകത്തിന്റെ 251-ാം പേജുമുതൽ 253-ാം പേജിന്റെ രണ്ടാം ഖണ്ഡികവരെയുള്ള ഭാഗം ആധാരമാക്കിയുള്ള പ്രസംഗം.