വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/10 പേ. 8
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • 2010 നമ്മുടെ രാജ്യശുശ്രൂഷ
2010 നമ്മുടെ രാജ്യശുശ്രൂഷ
km 5/10 പേ. 8

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. മേയ്‌: വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ. സ്‌മാ​ര​ക​ത്തി​നോ മറ്റു ദിവ്യാ​ധി​പത്യ പരിപാ​ടി​കൾക്കോ ഹാജരാ​കു​ക​യും എന്നാൽ ഇതുവരെ ക്രമമാ​യി സഭയോ​ടു സഹവസി​ക്കാ​തി​രി​ക്കു​ക​യും ചെയ്യുന്ന താത്‌പ​ര്യ​ക്കാർക്ക്‌ മടക്കസ​ന്ദർശനം നടത്തു​മ്പോൾ ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? പുസ്‌തകം സമർപ്പി​ക്കാൻ ശ്രമി​ക്കുക. ഒരു ബൈബി​ള​ധ്യ​യനം തുടങ്ങുക എന്നതാ​യി​രി​ക്കണം ലക്ഷ്യം. ജൂൺ: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? വീട്ടു​കാ​രു​ടെ പക്കൽ ഈ പുസ്‌തകം ഉണ്ടെങ്കിൽ കടലാ​സി​ന്റെ നിറം​മ​ങ്ങുന്ന 192 പേജുള്ള ഏതെങ്കി​ലും പുസ്‌ത​ക​മോ 1995-നു മുമ്പു പ്രസി​ദ്ധീ​ക​രിച്ച ഏതെങ്കി​ലും പുസ്‌ത​ക​മോ സമർപ്പി​ക്കാ​വു​ന്ന​താണ്‌. ജൂലൈ, ആഗസ്റ്റ്‌: പിൻവ​രുന്ന 32 പേജുള്ള ലഘുപ​ത്രി​ക​ക​ളിൽ സ്റ്റോക്കുള്ള ഏതെങ്കി​ലും: ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, ജാഗരൂ​കർ ആയിരി​ക്കു​വിൻ!, “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു,’ നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?, പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെന്റ്‌, മരിക്കു​മ്പോൾ നമു​ക്കെന്തു സംഭവി​ക്കു​ന്നു? (ഇംഗ്ലീഷ്‌), ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ, സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം, ഒരു സംതൃപ്‌ത ജീവിതം—അത്‌ എങ്ങനെ നേടാം?, നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹ​രി​ക്കാൻ നമ്മെ ആർ സഹായി​ക്കും?

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ബൈബിൾ നൽകുന്ന സന്ദേശം —അസാമീസ്‌

വാച്ച്‌ട​വർ ലൈ​ബ്രറി—2009 പതിപ്പ്‌ (ഇംഗ്ലീഷ്‌)

വാച്ച്‌ട​വർ ലൈ​ബ്രറി—2009 പതിപ്പ്‌ (ഇംഗ്ലീഷ്‌) പ്രസാ​ധ​കർക്കു മാത്ര​മു​ള്ള​താണ്‌. അത്‌ സഭകളി​ലൂ​ടെ മാത്രമേ ലഭിക്കു​ക​യു​ള്ളൂ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക