ജൂൺ 7-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 7-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ശമൂവേൽ 19–21
നമ്പർ 1: 2 ശമൂവേൽ 19:11-23
നമ്പർ 2: ആരാധനാ വിഷയമായിരിക്കുന്ന പ്രതിമകളെ ദൈവം എങ്ങനെ വീക്ഷിക്കുന്നു? (rs പേ. 185 ¶3-പേ. 186 ¶2)
നമ്പർ 3: സത്യം തിരിച്ചറിയാനാകാത്തവിധം പിശാച് ആളുകളെ അന്ധരാക്കുന്ന വിധങ്ങൾ (2 കൊരി. 4:4)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: മറ്റുള്ളവർക്ക് എളുപ്പം ഗ്രഹിക്കാൻ കഴിയുന്ന വിധത്തിൽ സംസാരിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 226-229 പേജുകളിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള സദസ്യചർച്ച.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: സുവാർത്ത പ്രസംഗിക്കാനുള്ള മാർഗങ്ങൾ—ബഹുഭാഷാ പ്രദേശങ്ങളിൽ പ്രവർത്തിക്കൽ. സംഘടിതർ പുസ്തകത്തിന്റെ 107-ാം പേജിലെ 2-3 ഖണ്ഡികകളെ ആധാരമാക്കിയുള്ള സദസ്യ ചർച്ച. സേവന മേൽവിചാരകനുമായി ഹ്രസ്വമായ ഒരു അഭിമുഖം നടത്തുക: മറ്റ് ഏതെല്ലാം ഭാഷകളിലുള്ള സഭകളാണ് സഭയുടെ പ്രദേശത്ത് പ്രവർത്തിക്കുന്നത്? പരസ്പരധാരണയോടെ പ്രദേശം സമഗ്രമായി പ്രവർത്തിച്ചു തീർക്കുന്നതിനും ഒരേ സമയം പല സഭകൾ ഒരു പ്രദേശത്ത് പ്രവർത്തിക്കുന്നത് ഒഴിവാക്കുന്നതിനും വേണ്ടി എന്തെല്ലാം ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്?