നവംബർ 8-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 8-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 14 ¶15-19, പേ. 191-ലെ ചതുരം
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ദിനവൃത്താന്തം 21–25
നമ്പർ 1: 1 ദിനവൃത്താന്തം 22:11-19
നമ്പർ 2: സത്യത്തെ സ്നേഹിക്കുന്നതിൽ വളർന്നുകൊണ്ടിരിക്കാൻ കഴിയുന്നത് എങ്ങനെ?
നമ്പർ 3: യഹോവയുടെ സാക്ഷികൾ അവരുടെ ബൈബിൾ വിശദീകരണങ്ങളിൽ എത്തിച്ചേരുന്നത് എങ്ങനെയാണ്? (rs പേ. 204 ¶2–പേ. 205 ¶3)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: ശുശ്രൂഷയിൽ മുൻകൈയെടുത്തു പ്രവർത്തിക്കുക. (പ്രവൃ. 16:13) വാർഷികപുസ്തകം 2010-ന്റെ പേജ് 43 ഖ. 1, 2; പേജ് 59 ഖ. 2; പേജ് 62 ഖ. 2 – പേജ് 63 ഖ. 1 എന്നിവയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള സദസ്യചർച്ച. ഓരോ അനുഭവവും പരിചിന്തിച്ചശേഷം അതിൽനിന്ന് എന്തു പാഠം പഠിച്ചെന്ന് സദസ്യർ പറയട്ടെ.
15 മിനി: “വയലുകൾ കൊയ്ത്തിനു പാകമായിരിക്കുന്നു.” ചോദ്യോത്തര ചർച്ച.