ജനുവരി 24-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 24-ന് ആരംഭിക്കുന്ന വാരം
ഗീതം 16, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
w07 12/15 പേ. 21, 22 ¶1-8 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: എസ്രാ 6-10 (10 മിനി.)
നമ്പർ 1: എസ്രാ 7:1-17 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: രാജാവായി ഭരിക്കാൻ താൻ യോഗ്യനാണെന്ന് യേശു തെളിയിച്ചത് എങ്ങനെ? (5 മിനി.)
നമ്പർ 3: യേശുക്രിസ്തു വാസ്തവത്തിൽ ദൈവമാണോ? —rs പേ. 212 ¶1-2 (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ. ഫെബ്രുവരിയിൽ സമർപ്പിക്കാനുള്ള പ്രസിദ്ധീകരണം ഏതാണെന്നു പറയുക. ഒരു അവതരണം പ്രകടിപ്പിച്ചുകാണിക്കുക.
20 മിനി: “കുടുംബങ്ങൾക്ക് ഒരു സഹായം.”—ഭാഗം 1. (1-6 ഖണ്ഡികകളും 6-ാം പേജിലെ ചതുരവും.) ചോദ്യോത്തര പരിചിന്തനം. അടുത്ത കുടുംബാരാധനയുടെ സമയത്ത് 6-ാം പേജിലെ ചതുരത്തിൽനിന്നുള്ള ചില നിർദേശങ്ങൾ പരീക്ഷിച്ചുനോക്കാൻ സദസ്യരെ പ്രോത്സാഹിപ്പിക്കുക. അത് തങ്ങളുടെ കുടുംബത്തിന് എങ്ങനെ പ്രയോജനം ചെയ്തു എന്നതിനെക്കുറിച്ച് അടുത്ത വാരത്തിൽ ലേഖനത്തിലെ ശേഷിച്ച ഭാഗം പരിചിന്തിക്കുമ്പോൾ സദസ്സിന് പറയാവുന്നതാണ്.
10 മിനി: ഫെബ്രുവരിയിലെ മാസികകൾ സമർപ്പിക്കാൻ തയ്യാറാകുക. ചർച്ച. മാസികയിലെ വിവരങ്ങൾ അവലോകനം ചെയ്യാൻ ഒന്നോ രണ്ടോ മിനിട്ട് ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം രണ്ടോ മൂന്നോ ലേഖനങ്ങൾ തിരഞ്ഞെടുത്ത് ഏതു ചോദ്യവും തിരുവെഴുത്തുകളും ഉപയോഗിച്ച് അത് സമർപ്പിക്കാം എന്ന് സദസ്സിനോടു ചോദിക്കുക. ഓരോ മാസികയും എങ്ങനെ സമർപ്പിക്കാം എന്നു കാണിക്കുന്ന അവതരണങ്ങളും ഉൾപ്പെടുത്തുക.
ഗീതം 32, പ്രാർഥന