ഫെബ്രുവരി 7-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 7-ന് ആരംഭിക്കുന്ന വാരം
ഗീതം 36, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
w08 3/15 പേ. 7-9 ¶1-8 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: നെഹെമ്യാവു 5-8 (10 മിനി.)
നമ്പർ 1: നെഹെമ്യാവു 6:1-13 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: ലുദിയ, ഗായൊസ്, ഫിലേമോൻ എന്നിവരിൽനിന്ന് അതിഥിസത്കാരത്തെക്കുറിച്ച് എന്തു പഠിക്കാൻ കഴിയും? (5 മിനി.)
നമ്പർ 3: യോഹന്നാൻ 20:28-ലെ തോമാസിന്റെ വാക്കുകൾ യേശു യഥാർഥത്തിൽ ദൈവമാണെന്ന് തെളിയിക്കുന്നുണ്ടോ?—rs പേ. 213 ¶1-3 (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ശുശ്രൂഷയിൽ നിങ്ങൾ നിങ്ങളുടെ വരം ഉപയോഗിക്കുന്നുണ്ടോ? ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 75 പേജിലെ 4-ാം ഖണ്ഡികമുതൽ 76-ാം പേജിലെ 2-ാം ഖണ്ഡികവരെയുള്ള ഭാഗം ആസ്പദമാക്കി നടത്തുന്ന പ്രസംഗം.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: പ്രസംഗ, പഠിപ്പിക്കൽ വേലയിൽ കൃത്യതയോടെ വിവരങ്ങൾ അവതരിപ്പിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 223-ാം പേജിലെ 1-5 ഖണ്ഡികകൾ ആസ്പദമാക്കിയുള്ള ചർച്ച.
ഗീതം 13, പ്രാർഥന