വയൽസേവനം
2010 ആഗസ്റ്റ്
സേവനവർഷം 2010-ൽ പ്രസാധകരുടെ എണ്ണത്തിൽ 6% വർധനയുണ്ടായി. ശുശ്രൂഷയിൽ നമുക്ക് എതിർപ്പുകൾ നേരിടേണ്ടിവരുന്നെങ്കിലും സാധാരണ പയനിയർമാരുടെ എണ്ണത്തിൽ 8%, ഭവന ബൈബിളധ്യയനങ്ങളുടെ എണ്ണത്തിൽ 10.3% എന്നീ നിരക്കിൽ വർധനയുണ്ടായിട്ടുണ്ട്. വളർച്ചയ്ക്കുള്ള വൻസാധ്യതയാണ് ഇതു കാണിക്കുന്നത്. പ്രസാധകരും ജനസംഖ്യയും തമ്മിലുള്ള അനുപാതം ഇപ്പോൾ 1:35,085 ആണ്.