ഫെബ്രുവരി 14-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 14-ന് ആരംഭിക്കുന്ന വാരം
ഗീതം 73, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
w08 3/15 പേ. 9-11 ¶9-18 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: നെഹെമ്യാവു 9-11 (10 മിനി.)
നമ്പർ 1: നെഹെമ്യാവു 11:1-14 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: യേശു ഭൂമിയിലായിരുന്നപ്പോൾ ദൈവമായിരുന്നെന്ന് മത്തായി 1:23 സൂചിപ്പിക്കുന്നുണ്ടോ?—rs പേ. 214 ¶1-3 (5 മിനി.)
നമ്പർ 3: ദൈവകൃപ പ്രകടമാക്കാനാകുന്ന വിധങ്ങൾ—1 പത്രോ. 4:10 (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
12 മിനി: അപരിചിതരുമായുള്ള സംഭാഷണം. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 62-64 പേജുകളെ അധികരിച്ചുള്ള ചർച്ച. അനൗപചാരിക സാഹചര്യങ്ങളിലോ വീടുതോറും പോകുമ്പോഴോ സംഭാഷണത്തിനു തുടക്കമിടുന്നതിൽ വിദഗ്ധനായ ഒരു പ്രസാധകനുമായുള്ള ഹ്രസ്വമായ അഭിമുഖം.
18 മിനി: “സ്മാരകകാലം—വർധിച്ച പ്രവർത്തനത്തിനുള്ള ഒരവസരം!” സേവന മേൽവിചാരകൻ നടത്തുന്ന ചോദ്യോത്തര പരിചിന്തനം. ലേഖനം പരിചിന്തിച്ചശേഷം മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ വയൽസേവന യോഗത്തിനായി ചെയ്തിട്ടുള്ള ക്രമീകരണങ്ങളെക്കുറിച്ചു പറയുക. വ്യത്യസ്ത സാഹചര്യങ്ങളിലുള്ളവർക്ക് ഒരു മാസം ശുശ്രൂഷയിൽ 50 മണിക്കൂർ ചെലവഴിക്കുന്നതിന് സഹായകമായ പട്ടികകൾ നിർദേശിക്കുക. തിരക്കോ ആരോഗ്യപ്രശ്നങ്ങളോ ഉള്ളവരായിരുന്നിട്ടും കഴിഞ്ഞവർഷം സ്മാരകകാലത്ത് സഹായ പയനിയർസേവനം ചെയ്ത രണ്ടോ മൂന്നോ പ്രസാധകരുമായി അഭിമുഖം നടത്തുക.
ഗീതം 8, പ്രാർഥന