വയൽസേവനം
2010 ഒക്ടോബർ
ഒക്ടോബർ മാസം 33,037 സഹോദരീസഹോദരന്മാർ ശുശ്രൂഷയിൽ പങ്കെടുത്തു എന്നത് സന്തോഷകരമല്ലേ? മൊത്തം 35,213 ബൈബിളധ്യയനങ്ങളാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്. പ്രസാധകരുടെ ശരാശരി മണിക്കൂർ 9.2 ആയി വർധിച്ചു. നമ്മുടെ പ്രദേശത്ത് ഇത്ര നല്ലൊരു സാക്ഷ്യം നൽകപ്പെട്ടത് യഹോവയുടെ ഹൃദയത്തെ എത്ര സന്തോഷിപ്പിച്ചിരിക്കണം!