ജൂൺ 6-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 6-ന് ആരംഭിക്കുന്ന വാരം
ഗീതം 6, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
“വന്ന് എന്നെ അനുഗമിക്കുക,” അധ്യാ. 3 ¶10-19 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനം 34-37 (10 മിനി.)
നമ്പർ 1: സങ്കീർത്തനം 35:1-18 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: ഇന്ന് ഇസ്രായേലിൽ നടക്കുന്ന സംഭവങ്ങൾ ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയാണോ? (rs പേ. 223 ¶2–പേ. 224 ¶2) (5 മിനി.)
നമ്പർ 3: ലൂക്കോസ് 12:13-15, 21-ൽനിന്ന് നമുക്ക് എന്തു പഠിക്കാം? (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ഫലകരമായി പഠിപ്പിക്കാൻ ചോദ്യങ്ങൾ ഉപയോഗിക്കുക—ഭാഗം 2. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 237-ാം പേജിലെ 4-ാം ഖണ്ഡികമുതൽ 238-ാം പേജിലെ 6-ാം ഖണ്ഡികവരെയുള്ള വിവരങ്ങളെ ആസ്പദമാക്കിയുള്ള ചർച്ച. ഇതിലെ ഒന്നോ രണ്ടോ പോയിന്റുകൾ ഹ്രസ്വമായി അവതരിപ്പിച്ചുകാണിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: നാം എന്തു നേട്ടം കൈവരിച്ചു? സേവന മേൽവിചാരകൻ നിർവഹിക്കുന്ന ചർച്ച. സ്മാരകകാലത്തെ പ്രവർത്തനങ്ങളെപ്രതി സഭയെ അഭിനന്ദിക്കുക. കൈവരിക്കാനായ നേട്ടങ്ങൾ എടുത്തു പറയുക. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ സഹായ പയനിയറിങ് ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങൾ സദസ്യർ പറയട്ടെ.
ഗീതം 83, പ്രാർഥന