വയൽസേവനം
2011 ജനുവരി
ജനുവരിയിൽ നമ്മുടെ രാജ്യത്ത് പ്രസാധകരുടെ എണ്ണത്തിൽ ഒരു പുതിയ അത്യുച്ചം ഉണ്ടായി. 33,320 പ്രസാധകർ വയൽസേവനം റിപ്പോർട്ട് ചെയ്തു. സാധാരണ പയനിയർമാരുടെ എണ്ണത്തിലും മാസികകളുടെ സമർപ്പണത്തിലും പുതിയ അത്യുച്ചം ഉണ്ടായിരുന്നു. 3,077 സാധാരണ പയനിയർമാരാണ് ആ മാസം റിപ്പോർട്ടു ചെയ്തത്, മൊത്തം 1,98,460 മാസികകൾ സമർപ്പിക്കുകയുണ്ടായി.