ആഗസ്റ്റ് 29-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 29-ന് ആരംഭിക്കുന്ന വാരം
ഗീതം 33, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 7 ¶9-16 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനങ്ങൾ 110-118 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. 8-ാം പേജിലെ മാതൃകാവതരണം ഉപയോഗിച്ച് സെപ്റ്റംബറിലെ ആദ്യത്തെ ശനിയാഴ്ച എങ്ങനെ ഒരു അധ്യയനം തുടങ്ങാമെന്ന് അവതരിപ്പിച്ചുകാണിക്കുക. അന്ന് ശുശ്രൂഷയിൽ പങ്കുപറ്റാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. പിൻവരുന്ന വിഷയം പ്രസംഗരൂപത്തിൽ അവതരിപ്പിക്കുക: “വീട്ടുകാരന് താത്പര്യമുള്ള വിഷയം പ്രതിപാദിക്കുന്ന ഒരു ലഘുപത്രികയോ പഴയ ലക്കം മാസികയോ സമർപ്പിക്കുക.”
15 മിനി: തൊഴിൽ വിരാമം—വർധിച്ച പ്രവർത്തനത്തിലേക്കുള്ള ഒരു വാതിൽ. 2003 ജൂൺ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 5-ാം പേജിലുള്ള ലേഖനത്തെ ആധാരമാക്കിയുള്ള ചർച്ച.
10 മിനി: സെപ്റ്റംബറിലെ മാസികകൾ സമർപ്പിക്കാൻ തയ്യാറാകുക. ചർച്ച. ഒന്നോ രണ്ടോ മിനിറ്റുകൊണ്ട് മാസികകളുടെ ചില ലേഖനങ്ങൾ അവലോകനം ചെയ്യുക. അതിനുശേഷം രണ്ടോ മൂന്നോ ലേഖനങ്ങൾ തിരഞ്ഞെടുത്ത് അവതരണത്തിൽ ഉപയോഗിക്കാൻ പറ്റിയ ചോദ്യങ്ങളും തിരുവെഴുത്തുകളും ഏതൊക്കെയായിരിക്കുമെന്നു പറയാൻ സദസ്യരെ ക്ഷണിക്കുക. ഓരോ മാസികയും എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന അവതരണങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 122, പ്രാർഥന