സെപ്റ്റംബർ 12-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 12-ന് ആരംഭിക്കുന്ന വാരം
ഗീതം 13, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 8 ¶1-9 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനം 120-134 (10 മിനി.)
നമ്പർ 1: സങ്കീർത്തനം 124:1–126:6 (4 മിനിറ്റുവരെ)
നമ്പർ 2: ദൈവരാജ്യം സ്നേഹവും യോജിപ്പുമുള്ള ഒരു ലോകം പ്രദാനംചെയ്യും (rs പേ. 231 ¶4-6) (5 മിനി.)
നമ്പർ 3: “കണ്ണ് തെളിച്ചമുള്ള”തായി സൂക്ഷിക്കാൻ എങ്ങനെ കഴിയും? (മത്താ. 6:22, 23) (5 മിനി.)
❑ സേവനയോഗം:
5 മിനി : അറിയിപ്പുകൾ. 2-ാം പേജിലെ “വയൽസേവനം” എന്ന ഭാഗം ചർച്ചചെയ്യുക. ഏപ്രിൽ മാസത്തെ റിപ്പോർട്ടിനെ ആധാരമാക്കി സഭാംഗങ്ങളുടെ പ്രവർത്തനങ്ങളെ അനുമോദിക്കുക.
15 മിനി: ഹൃദയത്തിൽ എത്തിച്ചേരുക—ഭാഗം 1. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 258-ാം പേജുമുതൽ 261-ാം പേജിന്റെ 1-ാം ഖണ്ഡികവരെയുള്ള ഭാഗത്തെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. ആ ഭാഗത്തുനിന്നുള്ള ഒന്നോ രണ്ടോ പോയിന്റുകൾ ബാധകമാക്കിക്കൊണ്ടുള്ള ഹ്രസ്വമായ ഒരു അവതരണവും ഉൾപ്പെടുത്തുക.
15 മിനി: “സുവാർത്ത ഘോഷിക്കാനുള്ള പദവിയെ വിലയേറിയതായി കാണുക.” ചോദ്യോത്തര പരിചിന്തനം.
ഗീതം 22, പ്രാർഥന