സെപ്റ്റംബർ 19-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 19-ന് ആരംഭിക്കുന്ന വാരം
ഗീതം 97, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 8 ¶10-17 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനം 135-141 (10 മിനി.)
നമ്പർ 1: സങ്കീർത്തനം 137:1–138:8 (4 മിനിറ്റുവരെ)
നമ്പർ 2: റോമർ 14:7-9-ലെ പൗലോസിന്റെ വാക്കുകൾ ആശ്വാസദായകമായിരിക്കുന്നത് എന്തുകൊണ്ട്? (5 മിനി.)
നമ്പർ 3: ദൈവരാജ്യം ഭൂമിയെ ഒരു പറുദീസയാക്കും (rs പേ. 232 ¶1-3) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: കഴിഞ്ഞ വർഷം നാം എന്തു നേട്ടം കൈവരിച്ചു? സേവനമേൽവിചാരകൻ നടത്തുന്ന പ്രസംഗം. ശുശ്രൂഷയിൽ കൈവരിച്ച നേട്ടങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് കഴിഞ്ഞ സേവനവർഷത്തെ സഭാപ്രവർത്തനങ്ങൾ അവലോകനം ചെയ്യുക. പ്രസാധകരെ അഭിനന്ദിക്കുക. ശുശ്രൂഷയിൽ നല്ല അനുഭവങ്ങൾ ലഭിച്ച ഒന്നോ രണ്ടോ പേരെ അഭിമുഖം ചെയ്യുക. പുതിയ സേവനവർഷത്തിൽ സഭ ശ്രദ്ധചെലുത്തേണ്ട ശുശ്രൂഷയുടെ ഒന്നോ രണ്ടോ വശങ്ങൾ എടുത്തുപറയുക. മെച്ചപ്പെടുന്നതിന് ആവശ്യമായ പ്രായോഗിക നിർദേശങ്ങൾ നൽകുക.
10 മിനി: നിങ്ങൾക്ക് വിശദീകരിക്കാമോ? സംഘടിതർ പുസ്തകത്തിലെ 198-ാം പേജിലെ 12-13 ചോദ്യങ്ങളെ ആധാരമാക്കിയുള്ള ചർച്ച.
10 മിനി: “പ്രസംഗവേലയ്ക്കായി യഹോവ നമ്മെ പരിശീലിപ്പിക്കുന്നു.” ചോദ്യോത്തര പരിചിന്തനം.
ഗീതം 117, പ്രാർഥന