വയൽസേവനം
2011 ജൂൺ
[3-ാം പേജിലെ ചിത്രം]
ജൂൺ മാസം 3,168 സാധാരണ പയനിയർമാർ ശരാശരി 5 ഭവന ബൈബിളധ്യയനങ്ങൾ നടത്തുകയുണ്ടായി. മൊത്തം റിപ്പോർട്ടുചെയ്യപ്പെട്ട 37,056 ബൈബിളധ്യയനങ്ങൾ, ബൈബിളിന്റെ ജീവരക്ഷാകര സന്ദേശത്തോടുള്ള വ്യാപകമായ താത്പര്യത്തെ എടുത്തുകാണിക്കുന്നു.