വയൽസേവനം
2011 ജൂലൈ
ജൂലൈ മാസത്തിൽ, താത്പര്യം കാണിച്ചവർക്ക് നാം 2,27,023 പ്രസിദ്ധീകരണങ്ങൾ സമർപ്പിച്ചു. നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വിവരിച്ചിരിക്കുന്ന ബൈബിൾ സത്യങ്ങളോട് അനേകർ നന്നായി പ്രതികരിക്കുന്നുണ്ട്. യഹോവയെ ആരാധിക്കുന്നതിൽ അവരും നമ്മോടൊപ്പം ചേരുമെന്നാണ് നമ്മുടെ പ്രതീക്ഷ.