ജനുവരി 9-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 9-ന് ആരംഭിക്കുന്ന വാരം
ഗീതം 6, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 13 ¶18-21, പേ. 138-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെശയ്യാവു 29–33 (10 മിനി.)
നമ്പർ 1: യെശയ്യാവു 30:15-26 (4 മിനിട്ടുവരെ)
നമ്പർ 2: ഏതാനും വർഷങ്ങൾ ജീവിക്കുന്നതിനും പിന്നെ മരിക്കുന്നതിനും വേണ്ടിയാണോ മനുഷ്യർ സൃഷ്ടിക്കപ്പെട്ടത്? (rs പേ. 245 ¶2–പേ. 246 ¶3) (5 മിനി.)
നമ്പർ 3: അപൂർണ മനുഷ്യർക്ക് യഹോവയുടെ നാമം വിശുദ്ധീകരിക്കാൻ കഴിയുന്നത് എങ്ങനെ? (മത്താ. 6:9) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: മറ്റൊരു ഭാഷ സംസാരിക്കുന്നവരോട് പ്രസംഗിക്കുക. സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത എന്ന ചെറുപുസ്തകം എങ്ങനെ ഉപയോഗിക്കാം എന്നു വിശദമാക്കുന്ന പ്രസംഗം. ഒരു അവതരണം ഉൾപ്പെടുത്തുക.
10 മിനി: ബൈബിൾ ദൈവനിശ്വസ്തമാണ് എന്നതിന്റെ തെളിവുകൾ. ന്യായവാദം പുസ്തകത്തിന്റെ പേജ് 60, ഖണ്ഡിക 4 മുതൽ പേജ് 64, ഖണ്ഡിക 3 വരെയുള്ള ഭാഗങ്ങൾ അടിസ്ഥാനമാക്കിയുള്ള ചർച്ച.
10 മിനി: “നിങ്ങളുടെ ശ്രമങ്ങൾ വായുവിൽ കുത്തുന്നതുപോലെ ആകാതിരിക്കട്ടെ!” ചോദ്യോത്തര പരിചിന്തനം. 2-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ, സേവന മേൽവിചാരകനുമായി ഹ്രസ്വമായ ഒരു അഭിമുഖം നടത്തുക. ദിവസത്തിൽ ഏതെല്ലാം സമയങ്ങളിലും വാരത്തിൽ ഏതെല്ലാം ദിവസങ്ങളിലും കൂടുതൽ ആളുകളെ പ്രദേശത്ത് എവിടെയെല്ലാംവെച്ച് കണ്ടുമുട്ടാനാകുമെന്ന് അദ്ദേഹത്തോട് ചോദിച്ചറിയുക.
ഗീതം 115, പ്രാർഥന