ജനുവരി 30-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 30-ന് ആരംഭിക്കുന്ന വാരം
ഗീതം 5, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 14 ¶17-21, പേ. 149-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെശയ്യാവു 43–46 (10 മിനി.)
നമ്പർ 1: യെശയ്യാവു 45:15-25 (4 മിനിട്ടുവരെ)
നമ്പർ 2: ദൈവത്തിന്റെ ദീർഘക്ഷമ രക്ഷയിലേക്കു നയിക്കുന്നത് എങ്ങനെ? (2 പത്രോ. 3:9, 15) (5 മിനി.)
നമ്പർ 3: നിയമപരമായ നിബന്ധനകൾക്കു ചേർച്ചയിൽ വിവാഹിതരാകുന്നത് പ്രധാനമാണോ? (rs പേ. 248 ¶3–പേ. 249 ¶2) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ. 4-ാം പേജിൽ കൊടുത്തിരിക്കുന്ന മാതൃകാവതരണം ഉപയോഗിച്ച് ഫെബ്രുവരിയിലെ ആദ്യ ശനിയാഴ്ച എങ്ങനെ ബൈബിളധ്യയനം ആരംഭിക്കാം എന്നു കാണിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക.
10 മിനി: സോഷ്യൽ നെറ്റ്വർക്കിങ്—ഞാൻ അറിഞ്ഞിരിക്കേണ്ടത്—ഭാഗം 1. 2012 ജനുവരി - മാർച്ച് ഉണരുക!യുടെ പേജ് 14-17-നെ ആധാരമാക്കിയുള്ള പ്രസംഗം.
20 മിനി: “ഒരു അടിയന്തിര സാഹചര്യത്തെ നേരിടാൻ നിങ്ങൾ ഒരുങ്ങിയിട്ടുണ്ടോ?” ചോദ്യോത്തര പരിചിന്തനം. ഒന്നാം ഖണ്ഡിക ചർച്ചചെയ്തശേഷം 2006 നവംബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽനിന്ന് പിൻവരുന്ന ചോദ്യങ്ങൾ ചർച്ചചെയ്യുക: (1) എന്താണ് രക്തത്തിന്റെ ഘടകാംശങ്ങൾ, അവയുടെ ഉപയോഗം സംബന്ധിച്ച് ഓരോ ക്രിസ്ത്യാനിയും സ്വന്തമായി തീരുമാനമെടുക്കേണ്ടത് എന്തുകൊണ്ട്? (2) സ്വന്തം രക്തത്തിന്റെ ഉപയോഗം ഉൾപ്പെടുന്ന ചില വൈദ്യ നടപടികൾ വ്യക്തിപരമായ തീരുമാനത്തിനു വിട്ടിരിക്കുന്നത് എന്തുകൊണ്ട്?
ഗീതം 116, പ്രാർഥന