വയൽസേവനം
2011 ഒക്ടോബർ
ഇന്ത്യാ ബ്രാഞ്ചിന്റെ പ്രദേശത്ത് നടന്ന “അങ്ങയുടെ രാജ്യം വരേണമേ!” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ യഹോവയുടെ സമൃദ്ധമായ അനുഗ്രഹം ദൃശ്യമായിരുന്നു. 13 ഭാഷകളിലായി 38 കൺവെൻഷനുകളാണ് ഇവിടെ നടന്നത്. 56,161 ആയിരുന്നു മൊത്തം ഹാജർ. ഈ കൺവെൻഷനുകളിൽ തങ്ങളുടെ സമർപ്പണത്തിന്റെ പരസ്യപ്രഖ്യാപനം നടത്തിയവരുടെ എണ്ണം 918 ആയിരുന്നു.