മെയ് 28-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മെയ് 28-ന് ആരംഭിക്കുന്ന വാരം
ഗീതം 44, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 2 ¶8-15 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യിരെമ്യാവു 49–50 (10 മിനി.)
നമ്പർ 1: യിരെമ്യാവു 49:28-39 (4 മിനിട്ടുവരെ)
നമ്പർ 2: യഹോവയുടെ നാമം “ബലമുള്ള ഗോപുരം” ആയിരിക്കുന്നത് ഏതുവിധത്തിൽ? (സദൃ. 18:10) (5 മിനി.)
നമ്പർ 3: മറിയ ജഡശരീരത്തോടുകൂടെ സ്വർഗാരോഹണം ചെയ്തോ? (rs പേ. 258 ¶2-3) (5 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. ജൂണിലെ സാഹിത്യ സമർപ്പണം ഏതാണെന്നു പറയുക; ഒരു അവതരണം ഉൾപ്പെടുത്തുക.
25 മിനി: “നിങ്ങളുടെ കുട്ടികൾ സജ്ജരാണോ?” ചോദ്യോത്തര പരിചിന്തനം. ക്രിസ്തീയ യുവജനങ്ങൾക്ക് സ്കൂളിൽ നേരിടേണ്ടിവരുന്ന ചില വെല്ലുവിളികൾ ഏതെന്ന് മാതാപിതാക്കളും യുവജനങ്ങളും പറയട്ടെ. 3-ാം ഖണ്ഡികയുടെ ചർച്ചയെത്തുടർന്ന് ഒരു അച്ഛനും മകനും/മകളും പരിശീലന സെഷൻ നടത്തുന്നതായിട്ടുള്ള ഒരു അവതരണം ഉൾപ്പെടുത്തുക. അച്ഛൻ അധ്യാപകന്റെ റോളിലായിരിക്കണം. ക്രിസ്തീയ നിലവാരങ്ങൾക്കു ചേർച്ചയിലല്ലാത്ത ഒരു ക്ലാസ് നിയമനത്തിൽ/ഒരു പ്രവർത്തനത്തിൽ തനിക്ക് ഉൾപ്പെടാൻ കഴിയാത്തതിന്റെ കാരണം കുട്ടി അധ്യാപകനോട് വിശദീകരിക്കുന്നു.
ഗീതം 91, പ്രാർഥന