ജൂലൈ 30-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 30-ന് ആരംഭിക്കുന്ന വാരം
ഗീതം 45, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 5 ¶1-8, പേ. 39-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെഹെസ്കേൽ 21-23 (10 മിനി.)
നമ്പർ 1: യെഹെസ്കേൽ 23:35-45 (4 മിനിട്ടുവരെ)
നമ്പർ 2: ദൈവസ്നേഹത്തിന്റെ വ്യാപ്തി എത്ര? (യോഹ. 3:16; റോമ. 8:38, 39) (5 മിനി.)
നമ്പർ 3: ജഡിക യുദ്ധങ്ങളോടുള്ള ക്രിസ്ത്യാനിയുടെ മനോഭാവത്തെ സ്വാധീനിക്കുന്ന തിരുവെഴുത്തുകൾ (rs പേ. 271 ¶1-4) (5 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. 8-ാം പേജിലെ മാതൃകാവതരണം ഉപയോഗിച്ച് ആഗസ്റ്റിലെ ആദ്യ ശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കാൻ മാസികകൾ എങ്ങനെ ഉപയോഗിക്കാം എന്നു കാണിക്കുന്ന അവതരണം ഉൾപ്പെടുത്തുക.
25 മിനി: “ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ സത്യത്തിന് ശക്തമായ സാക്ഷ്യം നൽകുന്നു.” ചോദ്യോത്തര പരിചിന്തനം. “ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ” എന്ന ഭാഗത്തുനിന്ന് അനുയോജ്യമായവ ചർച്ചചെയ്യുക. 9-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ, ക്ഷണക്കത്തുകൾ വിതരണം ചെയ്യാൻ എന്തു ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് സേവന മേൽവിചാരകൻ പറയട്ടെ.
ഗീതം 119, പ്രാർഥന