സെപ്റ്റംബർ 3-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 3-ന് ആരംഭിക്കുന്ന വാരം
ഗീതം 98, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 6 ¶17-24, പേ. 48-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെഹെസ്കേൽ 39–41 (10 മിനി.)
നമ്പർ 1: യെഹെസ്കേൽ 40:17-31 (4 മിനിട്ടുവരെ)
നമ്പർ 2: നമ്മുടെ കണ്ണുകൾ ഏതെല്ലാം വിധങ്ങളിൽ നമ്മെ വഴിതെറ്റിച്ചേക്കാം? (ഉല്പ. 3:2-6) (5 മിനി.)
നമ്പർ 3: ക്രിസ്ത്യാനികളുടെ നിഷ്പക്ഷത അവർ തങ്ങളുടെ അയൽക്കാരുടെ ക്ഷേമത്തിൽ താത്പര്യമില്ലാത്തവരാണ് എന്ന് അർഥമാക്കുന്നുണ്ടോ? (rs പേ. 275 ¶3) (5 മിനി.)
❑ സേവനയോഗം:
10 മിനി: വീട്ടുകാരുമായി എങ്ങനെ ന്യായവാദം ചെയ്യാം?—ഭാഗം 2. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 253-ാം പേജിലെ 3-ാം ഖണ്ഡികമുതൽ 254-ാം പേജിന്റെ അവസാനംവരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ച. പുസ്തകത്തിലെ ഒന്നോ രണ്ടോ പോയിന്റുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഹ്രസ്വമായ ഒരു അവതരണം നടത്തുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: സെപ്റ്റംബറിലെ മാസികകൾ സമർപ്പിക്കാൻ തയ്യാറാകുക. ചർച്ച. വീക്ഷാഗോപുരത്തിലെ വിവരങ്ങൾ നിങ്ങളുടെ പ്രദേശത്ത് താത്പര്യം ഉണർത്തിയേക്കാവുന്നത് എന്തുകൊണ്ടെന്ന് അവലോകനം ചെയ്യാൻ അര മിനിട്ടോ ഒരു മിനിട്ടോ ഉപയോഗിക്കുക. വീട്ടുകാരന് താത്പര്യം തോന്നുന്ന ഏതൊക്കെ ചോദ്യങ്ങൾ ചോദിക്കാമെന്നും ഏതൊക്കെ തിരുവെഴുത്തുകൾ വായിക്കാമെന്നും സദസ്സിനോട് ചോദിക്കാനാകും. മാസിക എങ്ങനെ സമർപ്പിക്കാം എന്നു കാണിക്കുന്ന അവതരണം ഉൾപ്പെടുത്തുക.
ഗീതം 34, പ്രാർഥന