വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 9/12 പേ. 4
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • 2012 നമ്മുടെ രാജ്യശുശ്രൂഷ
2012 നമ്മുടെ രാജ്യശുശ്രൂഷ
km 9/12 പേ. 4

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. സെപ്‌റ്റം​ബർ, ഒക്‌ടോ​ബർ: വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ. മടക്കസ​ന്ദർശ​നങ്ങൾ നടത്തു​മ്പോൾ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം വീട്ടു​കാ​രനെ പരിച​യ​പ്പെ​ടു​ത്തുക; അല്ലെങ്കിൽ, ദൈവം പറയു​ന്നതു കേൾക്കു​വിൻ! എന്ന ലഘുപ​ത്രി​ക​യോ ദൈവം പറയു​ന്നതു കേൾക്കു​വിൻ! എന്നേക്കും ജീവി​ക്കു​വിൻ! എന്ന ലഘുപ​ത്രി​ക​യോ ഉചിത​മെന്നു തോന്നു​ന്നെ​ങ്കിൽ നൽകാ​വു​ന്ന​താണ്‌. ഇവ ഉപയോ​ഗിച്ച്‌ ബൈബി​ള​ധ്യ​യനം തുടങ്ങാൻ പ്രത്യേക ശ്രമം ചെയ്യുക. നവംബർ, ഡിസംബർ: താഴെ​പ്പ​റ​യുന്ന ഏതെങ്കി​ലും ഒരു ലഘുലേഖ ഉപയോ​ഗി​ക്കുക: ആർ യഥാർത്ഥ​ത്തിൽ ഈ ലോകത്തെ ഭരിക്കു​ന്നു?, ഈ ലോകം അതിജീ​വി​ക്കു​മോ?, കുടും​ബ​ജീ​വി​തം ആസ്വദി​ക്കുക, മരിച്ച പ്രിയ​പ്പെ​ട്ട​വർക്ക്‌ എന്തു പ്രത്യാശ?, യഹോവ—അവൻ ആർ?, യഹോ​വ​യു​ടെ സാക്ഷികൾ എന്തു വിശ്വ​സി​ക്കു​ന്നു?, വിധി നിങ്ങളു​ടെ ജീവി​തത്തെ നിയ​ന്ത്രി​ക്കു​ന്നു​വോ?, വിഷാ​ദ​മ​ഗ്നർക്ക്‌ ആശ്വാസം, സകല കഷ്ടപ്പാ​ടു​കൾക്കും ഉടൻ അവസാനം!, സമാധാ​ന​പൂർണ്ണ​മായ ഒരു പുതിയ ലോക​ത്തി​ലെ ജീവിതം. വീട്ടു​കാ​രൻ താത്‌പ​ര്യം കാണി​ക്കു​ന്നെ​ങ്കിൽ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​മോ ദൈവം പറയു​ന്നതു കേൾക്കു​വിൻ! എന്ന ലഘുപ​ത്രി​ക​യോ അല്ലെങ്കിൽ ദൈവം പറയു​ന്നതു കേൾക്കു​വിൻ! എന്നേക്കും ജീവി​ക്കു​വിൻ! എന്ന ലഘുപ​ത്രി​ക​യോ ഉപയോ​ഗിച്ച്‌ ഒരു അധ്യയനം നടത്തി കാണി​ക്കുക.

◼ 2013 സ്‌മാ​ര​ക​കാ​ല​ത്തേ​ക്കുള്ള പ്രത്യേക പരസ്യ​പ്ര​സം​ഗം ഏപ്രിൽ 1-ന്‌ ആരംഭി​ക്കുന്ന വാരത്തിൽ നടത്ത​പ്പെ​ടും. പ്രസം​ഗ​ത്തി​ന്റെ വിഷയം പിന്നീട്‌ അറിയി​ക്കു​ന്ന​താ​യി​രി​ക്കും. ആ വാരത്തിൽ സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശ​ന​മോ സമ്മേള​ന​മോ ഉള്ള സഭകൾക്ക്‌ തുടർന്നു​വ​രുന്ന വാരത്തിൽ പ്രസംഗം നടത്താ​വു​ന്ന​താണ്‌. ഏപ്രിൽ 1-നുമുമ്പ്‌ ഒരു സഭയും ഈ പ്രത്യേക പ്രസംഗം നടത്തരുത്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക