ഡിസംബർ 3-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 3-ന് ആരംഭിക്കുന്ന വാരം
ഗീതം 85, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 11 ¶5-12, പേ. 89-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: നഹൂം 1-ഹബക്കൂക് 3 (10 മിനി.)
നമ്പർ 1: ഹബക്കൂക് 2:1-14 (4 മിനിട്ടുവരെ)
നമ്പർ 2: ബൈബിൾ സത്യം നാം ബോധ്യത്തോടെ സംസാരിക്കേണ്ടത് എന്തുകൊണ്ട്? (2 തിമൊ. 1:7, 8) (5 മിനി.)
നമ്പർ 3: യഥാർഥ അറിവും ജ്ഞാനവും ഏതൊരാൾക്കും നേടാനാകുന്ന മാർഗം ഏത്? (rs പേ. 289 ¶1-3) (5 മിനി.)
❑ സേവനയോഗം:
10 മിനി: ഡിസംബറിൽ മാസികകൾ സമർപ്പിക്കാനുള്ള വിധങ്ങൾ. ചർച്ച. വീക്ഷാഗോപുരം നിങ്ങളുടെ പ്രദേശത്ത് ഫലപ്രദമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് 30-60 സെക്കന്റുകളെടുത്ത് വ്യക്തമാക്കുക. പിന്നീട്, മാസികയിലേക്കു ശ്രദ്ധ ക്ഷണിക്കാൻ ഉതകുന്ന ഏതു ചോദ്യം ചോദിക്കാനാകുമെന്നും ഏതു തിരുവെഴുത്ത് വീട്ടുകാരനെ വായിച്ചുകേൾപ്പിക്കാമെന്നും സദസ്യർ പറയട്ടെ. മാസികകൾ എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: ലഘുലേഖകൾ സമർപ്പിച്ചതിന്റെ അനുഭവങ്ങൾ. സേവന മേൽവിചാരകൻ നടത്തുന്ന ചർച്ച. നവംബറിൽ ലഘുലേഖകൾ സമർപ്പിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കാൻ സദസ്സിനെ ക്ഷണിക്കുക. ഫലപ്രദമായി ലഘുലേഖകൾ സമർപ്പിച്ചത് എങ്ങനെയെന്ന് രണ്ടു പ്രസാധകർ അവതരിപ്പിച്ചുകാണിക്കട്ടെ.
ഗീതം 96, പ്രാർഥന