മാർച്ച് 11-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 11-ന് ആരംഭിക്കുന്ന വാരം
ഗീതം 89, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 15 ¶13-20 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: മർക്കോസ് 13–16 (10 മിനി.)
നമ്പർ 1: മർക്കോസ് 14:22-42 (4 മിനിട്ടുവരെ)
നമ്പർ 2: സ്മാരകാഘോഷത്തിന്റെ പ്രാധാന്യമെന്താണ്? (rs പേ. 266 ¶1–പേ. 267 ¶1) (5 മിനി.)
നമ്പർ 3: സ്മാരകചിഹ്നങ്ങൾ എന്തിനെ പ്രതീകപ്പെടുത്തുന്നു? (rs പേ. 267 ¶2-3) (5 മിനി.)
❑ സേവനയോഗം:
10 മിനി: നമുക്ക് എന്തു പഠിക്കാം? ചർച്ച. മത്തായി 10:7-10-ഉം ലൂക്കോസ് 10:1-4-ഉം വായിക്കുക. ഈ വിവരണങ്ങൾ ശുശ്രൂഷയിൽ സഹായിക്കുന്നത് എങ്ങനെയെന്ന് പരിചിന്തിക്കുക.
10 മിനി: നിങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കാനുള്ള മാർഗങ്ങൾ—ഭാഗം 1. 2001 ആഗസ്റ്റ് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിനെ ആധാരമാക്കിയുള്ള ചർച്ച. മുഴുസമയ ശുശ്രൂഷ തിരഞ്ഞെടുത്ത ഒന്നോ രണ്ടോ പ്രസാധകരുമായി അഭിമുഖം നടത്തുക. എന്തൊക്കെ പ്രശ്നങ്ങളാണ് അവർക്കു തരണം ചെയ്യേണ്ടിവന്നത്? കുടുംബാംഗങ്ങളോ സഭയോ അവരെ അതിനു സഹായിച്ചത് എങ്ങനെ? എന്തെല്ലാം അനുഗ്രഹങ്ങളാണ് അവർ ആസ്വദിച്ചിരിക്കുന്നത്?
10 മിനി: “സ്മാരകാചരണത്തിനായി സന്തോഷത്തോടെ ഒരുങ്ങാം.” ചോദ്യോത്തര പരിചിന്തനം. സ്മാരകാചരണത്തിനുവേണ്ടി ചെയ്തിരിക്കുന്ന ക്രമീകരണങ്ങൾ അവലോകനം ചെയ്യുക. സഭയുടെ പ്രദേശത്ത് ക്ഷണക്കത്ത് വിതരണം എത്രത്തോളമായിരിക്കുന്നു എന്നും പറയുക.
ഗീതം 8, പ്രാർഥന