സെപ്റ്റംബർ 9-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 9-ന് ആരംഭിക്കുന്ന വാരം
ഗീതം 43, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 24 ¶1-9, പേ. 193-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 കൊരിന്ത്യർ 10–16 (10 മിനി.)
നമ്പർ 1: 1 കൊരിന്ത്യർ 14:7-25 (4 മിനിട്ടുവരെ)
നമ്പർ 2: പാപിയായ ഒരു മനുഷ്യന് യഹോവയെ പ്രസാദിപ്പിക്കാൻ കഴിയുന്നത് എങ്ങനെ? (2 ദിന. 33:12, 13; യെശ. 55:6, 7) (5 മിനി.)
നമ്പർ 3: യോഹന്നാൻ 9: 1, 2-ലെ വിവരണം പുനർജന്മത്തിന്റെ തെളിവല്ലാത്തത് എന്തുകൊണ്ട്? (rs പേ. 319 ¶2–പേ. 320 ¶2) (5 മിനി.)
❑ സേവനയോഗം:
10 മിനി: യുവജനങ്ങളേ—നിങ്ങൾ ജീവിതം എങ്ങനെ വിനിയോഗിക്കും?—ഭാഗം 1. ജീവിതം വിനിയോഗിക്കൽ ലഘുലേഖ ഖണ്ഡിക 1-9 അടിസ്ഥാനമാക്കിയുള്ള പ്രസംഗം. രാജ്യം ഒന്നാമതുവെക്കാൻ ശ്രമിക്കുന്ന യുവജനങ്ങളെ ഊഷ്മളമായി അഭിനന്ദിക്കുക.
10 മിനി: ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രിക സമർപ്പിച്ചതിന്റെ അനുഭവങ്ങൾ. ചർച്ച. ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രിക സമർപ്പിച്ച് ബൈബിളധ്യയനം തുടങ്ങിയതിന്റെ നല്ല അനുഭവങ്ങൾ പങ്കുവെക്കാൻ സദസ്യരെ ക്ഷണിക്കുക. മുമ്പു മാസികകൾ സ്വീകരിച്ച വ്യക്തിക്ക് ഈ ലഘുപത്രിക ഉപയോഗിച്ച് എങ്ങനെ മടക്കസന്ദർശനം നടത്താമെന്നു കാണിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക. 2013 മാർച്ച് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷ പേജ് 7 കാണുക.
10 മിനി: “പ്രവാചകന്മാരുടെ മാതൃക അനുകരിക്കുക—ആമോസ്.” ചോദ്യോത്തര പരിചിന്തനം.
ഗീതം 96, പ്രാർഥന