സെപ്റ്റംബർ 30-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 30-ന് ആരംഭിക്കുന്ന വാരം
ഗീതം 63, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 25 ¶1-7, 199-200 പേജുകളിലെ ചതുരങ്ങൾ (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഗലാത്യർ 1-6 (10 മിനി.)
നമ്പർ 1: ഗലാത്യർ 1:18–2:10 (4 മിനിട്ടുവരെ)
നമ്പർ 2: ഇത്രയേറെ മതങ്ങളുള്ളത് എന്തുകൊണ്ടാണ്? (rs പേ. 322 ¶1–പേ. 323 ¶2) (5 മിനി.)
നമ്പർ 3: യഹോവ ആരാധന സ്വീകരിക്കാൻ യോഗ്യനായിരിക്കുന്നത് എന്തുകൊണ്ട്? (വെളി. 4:11) (5 മിനി.)
❑ സേവനയോഗം:
15 മിനി: “നിങ്ങൾക്കു ക്ഷണിക്കാനാകുമോ?” ചർച്ച. തുടർന്ന് 4-ാം പേജിലെ മാതൃകാവതരണം ഉപയോഗിച്ച് ഒക്ടോബറിലെ ആദ്യശനിയാഴ്ച ഒരു അധ്യയനം എങ്ങനെ ആരംഭിക്കാം എന്നത് ഉൾപ്പെടുത്തുക.
15 മിനി: സുവാർത്ത പ്രസംഗിക്കാനുള്ള മാർഗങ്ങൾ—സകല ഭാഷക്കാരോടും സാക്ഷീകരിക്കൽ. സംഘടിതർ പുസ്തകം പേജ് 104 ഖണ്ഡിക 3 മുതൽ പേജ് 105 ഖണ്ഡിക 4 വരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള ചർച്ച. ഒരു അവതരണം ഉൾപ്പെടുത്തുക.
ഗീതം 40, പ്രാർഥന