സെപ്റ്റംബർ 15-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 15-ന് ആരംഭിക്കുന്ന വാരം
ഗീതം 81, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 26-29 (10 മിനി.)
നമ്പർ 1: സംഖ്യാപുസ്തകം 27:15-28:10 (4 മിനിട്ടുവരെ)
നമ്പർ 2: ദൈവം പിശാചിനെ സൃഷ്ടിച്ചില്ല (rs പേ. 363 ¶3 (5 മിനി.)
നമ്പർ 3: ആദാം—പാപത്തിന്റെ തിക്താനുഭവങ്ങൾ (ഉല്പ 3:1-23; യോഹ 3:16, 18; റോമ 5:12, 14; 6:23; 1കൊരി 15:22, 45, 47) (5 മിനി.)
❑ സേവനയോഗം:
15 മിനി: നാം എന്തു നേട്ടം കൈവരിച്ചു? സേവന മേൽവിചാരകൻ നടത്തുന്ന പ്രസംഗം. ആഗസ്റ്റിലെ പ്രത്യേക പ്രചാരണ പരിപാടി ഉൾപ്പെടെ സഭയുടെ കഴിഞ്ഞ സേവനവർഷത്തിലെ പ്രവർത്തനങ്ങൾ പുനരവലോകനം ചെയ്യുക. നേടിയ നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അഭിനന്ദിക്കുക. ആഗസ്റ്റിൽ ഉണ്ടായ നല്ല അനുഭവങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക, ശുശ്രൂഷയിൽ കൂടുതൽ പ്രവർത്തിച്ച ഒരു പ്രസാധകനുമായി അഭിമുഖം നടത്തുക. അടുത്ത വർഷത്തിലുടനീളം സഭ ശുശ്രൂഷയിൽ പുരോഗമിക്കേണ്ട ഒന്നോ രണ്ടോ വശങ്ങൾ എടുത്തു പറയുകയും മെച്ചപ്പെടാനായി പ്രായോഗിക നിർദേശങ്ങൾ നൽകുകയും ചെയ്തുകൊണ്ട് ഉപസംഹരിക്കുക.
15 മിനി: “പ്രവാചകന്മാരുടെ മാതൃക അനുകരിക്കുക—നഹൂം.” ചോദ്യോത്തര പരിചിന്തനം.
ഗീതം 46, പ്രാർഥന