സെപ്റ്റംബർ 28-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 28-ന് തുടങ്ങുന്ന ആഴ്ച
ഗീതം 129, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 73, 74 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 രാജാക്കന്മാർ 23–25 (8 മിനി.)
നമ്പർ 1: 2 രാജാക്കന്മാർ 23:8-15 (3 മിനിട്ടുവരെ)
നമ്പർ 2: യേശു ദൈവത്തിന്റെ പുത്രനും നിയമിത രാജാവും ആണ് (td 22എ) (5 മിനി.)
നമ്പർ 3: എലെയാസാർ—വിഷയം: അചഞ്ചലരായി യഹോവയെ സേവിക്കുക (സംഖ്യാ 13:4-16; 14:26-30; 20:25-28; 27:18-23; 33:37-39) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: ‘സുവിശേഷത്തിനു സമഗ്രസാക്ഷ്യം നൽകുക.’—പ്രവൃത്തികൾ 20:24.
10 മിനി: പൗലോസും സഹകാരികളും ഫിലിപ്പിയിൽ സമഗ്രസാക്ഷ്യം നൽകുന്നു. ചർച്ച. പ്രവൃത്തികൾ 16:11-15 വായിപ്പിക്കുക. ഈ വിവരണം ശുശ്രൂഷയിൽ നമ്മളെ സഹായിക്കുന്നത് എങ്ങനെയെന്നു പരിചിന്തിക്കുക.
20 മിനി: “സുവാർത്താ ലഘുപത്രിക ഉപയോഗിച്ചു പഠിപ്പിക്കുക.” ചോദ്യോത്തര പരിചിന്തനം. 3-ാം ഖണ്ഡിക പരിചിന്തിച്ച ശേഷം സുവാർത്താ ലഘുപത്രിക സമർപ്പിക്കുന്നതിന്റെ നന്നായി തയ്യാറായ ഒരു അവതരണം പ്രചാരകൻ നടത്തുന്നു. തുടർന്ന് അതിലെ ഒരു ഖണ്ഡിക ചർച്ച ചെയ്യുന്നു.
ഗീതം 114, പ്രാർഥന