വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ജനുവരി പേ. 3
  • സത്യാരാധനയിൽ കഠിനാധ്വാനം ഉൾപ്പെട്ടിട്ടുണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സത്യാരാധനയിൽ കഠിനാധ്വാനം ഉൾപ്പെട്ടിട്ടുണ്ട്‌
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • സമാനമായ വിവരം
  • ഇച്ഛാസ്വാതന്ത്ര്യം നൽകി അവൻ നമ്മെ മാനിച്ചിരിക്കുന്നു
    2011 വീക്ഷാഗോപുരം
  • ഒരു രാജാവിന്റെ വിശ്വാസത്തിനു പ്രതിഫലം ലഭിക്കുന്നു
    യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
  • ഹിസ്‌കീയാ രാജാവിനെ ദൈവം സഹായിക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • ഏഴ്‌ ഇടയന്മാരും എട്ട്‌ പ്രഭുക്കന്മാരും, ഇന്ന്‌ അവർ ആരാണ്‌?
    2013 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ജനുവരി പേ. 3

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | 2 ദിനവൃ​ത്താ​ന്തം 29–32

സത്യാ​രാ​ധ​ന​യിൽ കഠിനാ​ധ്വാ​നം ഉൾപ്പെ​ട്ടി​ട്ടുണ്ട്‌

അച്ചടിച്ച പതിപ്പ്
യെരുശലേമിലെ ശലോമോന്റെ ആലയം

ഹിസ്‌കീയാവ്‌ നിശ്ചയ​ദാർഢ്യ​ത്തോ​ടെ സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ന്നു

29:10-17

  • ബി.സി. 746-716

    ഹിസ്‌കീയാവിന്റെ ഭരണകാ​ലം

  • നീസാൻ ബി.സി. 746

    • 1-8 ദിവസങ്ങൾ: ആലയം വൃത്തി​യാ​ക്കി

    • 9-16 ദിവസങ്ങൾ: ആലയത്തി​ന്റെ വിശൂ​ദ്ധീ​ക​രണം പൂർത്തി​യാ​ക്കി

    • എല്ലാ ഇസ്രാ​യേ​ല്യ​രു​ടെ​യും പാപപ​രി​ഹാ​ര​ദി​വ​സ​വും സത്യാ​രാ​ധ​ന​യു​ടെ പുനഃ​സ്ഥി​തീ​ക​ര​ണ​വും ആരംഭി​ച്ചു.

  • ബി.സി. 740

    ശമര്യ​യു​ടെ പതനം

ആരാധനയ്‌ക്ക്‌ കൂടി​വ​രാൻ ഹിസ്‌കീ​യാവ്‌ ആത്മാർഥ​ഹൃ​ദ​യരെ ക്ഷണിക്കു​ന്നു

30:5, 6, 10-12

  • ദേശത്തു​ട​നീ​ളം അതായത്‌, ബേർ-ശേബമുതൽ ദാൻവരെ പെസഹ ആഘോഷം അറിയി​ക്കാ​നുള്ള എഴുത്തു​കൾ വിതരണം ചെയ്‌തു

  • ചിലർ പരിഹ​സി​ച്ചെ​ങ്കി​ലും അനേകർ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക