മാർച്ച് 14-20
ഇയ്യോബ് 1–5
ഗീതം 89, പ്രാർഥന
ആമുഖ പ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“പരിശോധനയിൻകീഴിൽ ഇയ്യോബ് നിർമലത കാത്തുസൂക്ഷിച്ചു:” (10 മിനി.)
(ഇയ്യോബ്—ആമുഖം വീഡിയോ പ്ലേ ചെയ്യുക.)
ഇയ്യോ 1:8-11—ഇയ്യോബിന്റെ നിർമലതയ്ക്കു പിന്നിലെ ആന്തരത്തെയാണ് സാത്താൻ ചോദ്യം ചെയ്തത് (w11 5/15 17 ¶6-8; w09 4/15 3 ¶3-4)
ഇയ്യോ 2:2-5—എല്ലാ മനുഷ്യരുടെയും നിർമലത സാത്താൻ ചോദ്യം ചെയ്തു (w09 4/15 4 ¶6)
ആത്മീയ മുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
ഇയ്യോ 1:6; 2:1—യഹോവയുടെ മുമ്പാകെ ചെല്ലാൻ ആർക്കെല്ലാം അനുവാദമുണ്ടായിരുന്നു? (w06 3/15 13 ¶6)
ഇയ്യോ 4:7, 18, 19—തെറ്റായ എന്തെല്ലാം ന്യായവാദങ്ങളാണ് എലീഫസ് ഉന്നയിച്ചത്? (w14 3/15 13 ¶3; w05 9/15 26 ¶4-5; w95 2/15 27 ¶5-6)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാനാകുന്നത്?
ബൈബിൾ വായന: ഇയ്യോ 4:1-21 (4 മിനി വരെ.)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: എന്താണ് ദൈവരാജ്യം?(T-36) (ആദ്യത്തെ അവതരണം)—മടക്കസന്ദർശനത്തിന് അടിത്തറയിടുക. (2 മിനി. വരെ)
മടക്കസന്ദർശനം: എന്താണ് ദൈവരാജ്യം? (T-36) (ആദ്യത്തെ അവതരണം)—അടുത്ത സന്ദർശനത്തിന് അടിത്തറ പാകുക. (4 മിനി. വരെ)
ബൈബിൾപഠനം: fg പാഠം 2 ¶2-3 (6 മിനി. വരെ)
ക്രിസ്ത്യാനികളായി ജീവിക്കാം
സമപ്രായക്കാരുടെ സമ്മർദം ചെറുക്കുക!: (15 മിനി.) ചർച്ച. jw.org-ലെ സമപ്രായക്കാരുടെ സമ്മർദം ചെറുക്കുക! എന്ന വീഡിയോ പ്ലേ ചെയ്യുക. (ബൈബിൾ പഠിപ്പിക്കൽ എന്നതിനു കീഴിൽ കൗമാരക്കാർ എന്നതിൽ നോക്കുക.) അതിനു ശേഷം, പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: കുട്ടികൾ സ്കൂളിൽ എന്തെല്ലാം സമ്മർദങ്ങൾ നേരിടുന്നു? പുറപ്പാട് 23:2-ലെ തത്ത്വം അവർക്ക് എങ്ങനെ പ്രാവർത്തികമാക്കാം? സമപ്രായക്കാരുടെ സമ്മർദം ചെറുക്കാനും നിർമലത കാത്തുസൂക്ഷിക്കാനും അവർക്ക് ശക്തി നൽകുന്ന നാലു പടികൾ ഏവ? പ്രോത്സാഹനം പകരുന്ന അനുഭവങ്ങൾ പങ്കുവെക്കാൻ യുവജനങ്ങളെ ക്ഷണിക്കുക.
സഭാ ബൈബിൾപഠനം: Smy കഥ 105, 106 (30 മിനി.)
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)