ജൂലൈ 25-31
സങ്കീർത്തനങ്ങൾ 79–86
ഗീതം 138, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരാണ്?:” (10 മിനി.)
സങ്കീ. 83:1-5—യഹോവയുടെ നാമത്തിനും പരമാധികാരത്തിനും ആയിരിക്കണം നമ്മുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം (w08 10/15 13 ¶7-8)
സങ്കീ. 83:16—നമ്മുടെ നിശ്ചയദാർഢ്യവും സഹനശക്തിയും യഹോവയ്ക്കു മഹത്ത്വം കരേറ്റും (w08 10/15 15 ¶16)
സങ്കീ. 83:17, 18—മുഴുപ്രപഞ്ചത്തിലേക്കുംവെച്ച് ഏറ്റവും പ്രധാനപ്പെട്ട വ്യക്തി യഹോവയാണ് (w11 5/15 16 ¶1-2; w08 10/15 15-16 ¶17-18)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
സങ്കീ. 79:9—ഈ വാക്യം നമ്മുടെ പ്രാർഥനകളെക്കുറിച്ച് എന്തു പഠിപ്പിക്കുന്നു? (w06 7/15 12 ¶5)
സങ്കീ. 86:5—ഏത് അർഥത്തിലാണ് യഹോവ ‘ക്ഷമിക്കുന്നവനായിരിക്കുന്നത്?’ (w06 7/15 12 ¶9)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാനാകുന്നത്?
ബൈബിൾവായന: (4 മിനി. വരെ) സങ്കീ. 85:8–86:17
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) fg പാഠം 7 ¶1
മടക്കസന്ദർശനം: (4 മിനി. വരെ) fg പാഠം 7 ¶3
ബൈബിൾപഠനം: (6 മിനി. വരെ) fg പാഠം 7 ¶7-8
ക്രിസ്ത്യാനികളായി ജീവിക്കാം
ദൈവത്തിന് ഒരു പേരുണ്ടോ?: (15 മിനി.) jw.org-ലെ ദൈവത്തിന് ഒരു പേരുണ്ടോ? എന്ന വീഡിയോ പ്ലേ ചെയ്യുക. (പ്രസിദ്ധീകരണങ്ങൾ > വീഡിയോകൾ > കൂടുതൽ വീഡിയോകൾ എന്നതിനു കീഴിൽ നോക്കുക.) എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: അനൗപചാരികമായും പരസ്യമായും വീടുതോറും സാക്ഷീകരിക്കുമ്പോൾ ഈ വീഡിയോ നമുക്ക് എങ്ങനെ ഉപയോഗിക്കാം? ഈ വീഡിയോ കാണിച്ചപ്പോഴുണ്ടായ നല്ല അനുഭവങ്ങൾ എന്തെല്ലാമാണ്?
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 5 ¶1-13
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 90, പ്രാർഥന