ഒക്ടോബർ 24-30
സദൃശവാക്യങ്ങൾ 17-21
ഗീതം 76, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“മറ്റുള്ളവരുമായി സമാധാനത്തിലായിരിക്കുക:” (10 മിനി.)
സദൃ. 19:11—മറ്റുള്ളവർ നമ്മളെ മുറിപ്പെടുത്തിയാൽ ശാന്തരായിരിക്കുക (w15 1/1 12-13)
സദൃ. 18:13, 17; 21:13—എല്ലാ വിശദാംശങ്ങളും അറിയാമെന്ന് ഉറപ്പുവരുത്തുക (w11 8/15 30 ¶11-14)
സദൃ. 17:9—സ്നേഹപൂർവം തെറ്റുകൾ ക്ഷമിക്കുക (w11 8/15 31 ¶17)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
സദൃ. 17:5—നമ്മൾ വിനോദം ജ്ഞാനപൂർവം തിരഞ്ഞെടുക്കേണ്ടതിന്റെ ഒരു കാരണം എന്താണ്? (w10 11/15 6 ¶17; w10 11/15 31 ¶15)
സദൃ. 20:25—പ്രേമബന്ധത്തിനും വിവാഹത്തിനും ഈ വാക്യത്തിലെ തത്ത്വം ബാധകമാകുന്നത് എങ്ങനെ? (w09 5/15 15-16 ¶12-13)
ഈ ആഴ്ചത്തെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചത്തെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് ശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: (4 മിനി. വരെ) സദൃ. 18:14–19:10
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) മീറ്റിങ്ങിനുള്ള ക്ഷണക്കത്ത് കൊടുക്കുക. (inv)
മടക്കസന്ദർശനം: (4 മിനി. വരെ) inv—രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ കാണിച്ചുകൊണ്ട് ഉപസംഹരിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) lv 65 ¶14-15—യോഗത്തിനു വരുമ്പോൾ വസ്ത്രധാരണത്തിലും ചമയത്തിലും പുരോഗതി വരുത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാൻ വിദ്യാർഥിയെ സഹായിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
സമാധാനം ഉണ്ടാക്കുന്നത് അനുഗ്രഹങ്ങൾ കൈവരുത്തും: (15 മിനി.) ചർച്ച. സമാധാനം ഉണ്ടാക്കുന്നത് അനുഗ്രഹങ്ങൾ കൈവരുത്തും എന്ന വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: സമാധാനം നഷ്ടപ്പെട്ടിരിക്കുമ്പോൾ എന്തെല്ലാം ഒഴിവാക്കണം? സദൃശവാക്യങ്ങൾ 17:9, മത്തായി 5:23, 24 എന്നീ വാക്യങ്ങൾ പ്രാവർത്തികമാക്കുമ്പോൾ എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കും?
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 11 ¶12-20, പേ.113-ലെ പുനരവലോകനം
പുനരവലോകനവും അടുത്ത ആഴ്ചത്തെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 27, പ്രാർഥന