നവംബർ 28–ഡിസംബർ 4
ഉത്തമഗീതം 1-8
ഗീതം 106, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ശൂലേംകന്യക—അനുകരിക്കാവുന്ന ഒരു മാതൃക:” (10 മിനി.)
(ഉത്തമഗീതം—ആമുഖം, വീഡിയോ പ്ലേ ചെയ്യുക.)
ഉത്ത. 2:7; 3:5—തനിക്ക് ആത്മാർഥമായി സ്നേഹിക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്തുന്നതുവരെ കാത്തിരിക്കാൻ അവൾ തീരുമാനിച്ചിരുന്നു (w15 1/15 31 ¶11-13)
ഉത്ത. 4:12; 8:8-10—കാത്തിരുന്ന ആ കാലയളവിൽ വിശ്വസ്തതയും ചാരിത്ര്യവും അവൾ കാത്തുസൂക്ഷിച്ചു (w15 1/15 32 ¶14-16)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
ഉത്ത. 2:1—ശൂലേംകന്യകയുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടിയ ഗുണങ്ങൾ എന്തൊക്കെയാണ്? (w15 1/15 31 ¶13)
ഉത്ത. 8:6—യഥാർഥസ്നേഹത്തെ “യാഹിന്റെ ജ്വാല” എന്ന് പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? (w15 1/15 29 ¶3; w06 11/15 20 ¶7)
ഈ ആഴ്ചത്തെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചത്തെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് ശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: (4 മിനി. വരെ) ഉത്ത. 2:1-17
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) fg—ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ ഉപയോഗിച്ച് ലഘുപത്രിക പരിചയപ്പെടുത്തുക. (കുറിപ്പ്: അവതരണത്തിന്റെ സമയത്ത് വീഡിയോ പ്ലേ ചെയ്യരുത്.)
മടക്കസന്ദർശനം: (4 മിനി. വരെ) fg—വിദ്യാർഥിയെ യോഗത്തിന് ക്ഷണിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) bh 29-31 ¶8-9
ക്രിസ്ത്യാനികളായി ജീവിക്കാം
“യുവജനങ്ങൾ ചോദിക്കുന്നു—എനിക്കു പ്രണയിക്കാൻ പ്രായമായോ?” (9 മിനി.) “യുവജനങ്ങൾ ചോദിക്കുന്നു— എനിക്കു പ്രണയിക്കാൻ പ്രായമായോ?” എന്ന ലേഖനത്തെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം.
ഇത് സ്നേഹമോ അഭിനിവേശമോ? (6 മിനി.) ഇത് സ്നേഹമോ അഭിനിവേശമോ? എന്ന രേഖാചിത്രീകരണം പ്ലേ ചെയ്തതിനു ശേഷം ചർച്ച ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 14 ¶1-13
പുനരവലോകനവും അടുത്ത ആഴ്ചത്തെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 21, പ്രാർഥന