വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ഫെബ്രുവരി പേ. 2
  • യഹോവയോടുള്ള അനുസരണം അനുഗ്രഹങ്ങൾ നേടിത്തരുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയോടുള്ള അനുസരണം അനുഗ്രഹങ്ങൾ നേടിത്തരുന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • സമാനമായ വിവരം
  • നമ്മുടെ നന്മയ്‌ക്കായി യഹോവ നമ്മെ പഠിപ്പിക്കുന്നു
    യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 2
  • നിങ്ങൾക്കും ജ്ഞാനം നേടാം!
    ഉണരുക!—2021
  • വാഗ്‌ദാനം ചെയ്യുന്നതെല്ലാം യഹോവ നിവർത്തിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • യഹോ​വ​യു​ടെ ജനം നീതിയെ സ്‌നേ​ഹി​ക്കു​ന്നു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ഫെബ്രുവരി പേ. 2

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യശയ്യ 47–51

യഹോ​വ​യോ​ടുള്ള അനുസ​രണം അനു​ഗ്ര​ഹങ്ങൾ നേടി​ത്ത​രു​ന്നു

48:17

  • ജീവിതം ആസ്വദി​ക്കാ​നാ​യി നമ്മൾ “പോകേണ്ട വഴി” ദൈവം സ്‌നേ​ഹ​പൂർവം കാണി​ച്ചു​ത​രു​ന്നു. ദൈവത്തെ അനുസ​രി​ക്കു​ന്ന​തു​കൊണ്ട്‌ നമുക്കു​ത​ന്നെ​യാണ്‌ പ്രയോ​ജ​നം

“സമാധാ​നം നദി​പോ​ലെ”

48:18

  • യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന സമാധാ​നം, നിറ​ഞ്ഞൊ​ഴു​കു​ന്ന​തും നിലയ്‌ക്കാ​ത്ത​തും ആയ ഒരു നദി​പോ​ലെ​യാണ്‌

“നീതി സമു​ദ്ര​ത്തി​ലെ തിരമാ​ല​കൾപോ​ലെ”

  • നമ്മുടെ നീതി​പ്ര​വൃ​ത്തി​കൾ സമു​ദ്ര​ത്തി​ലെ എണ്ണിയാ​ലൊ​ടു​ങ്ങാത്ത തിരമാ​ല​കൾപോ​ലെ​യാ​കും

ഒഴുകുന്ന നദിയും കടലിലെ തിരമാലകളും
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക