ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 20-21
വാഗ്‌ദാനം ചെയ്യുന്നതെല്ലാം യഹോവ നിവർത്തിക്കും
ഒരു മകനെ കൊടുത്തുകൊണ്ട് യഹോവ അബ്രാഹാമിന്റെയും സാറയുടെയും വിശ്വാസത്തിനു പ്രതിഫലം നൽകി. പിന്നീട് പരിശോധനയുടെ സമയത്ത് അവർ കാണിച്ച അനുസരണം യഹോവയുടെ വാഗ്ദാനങ്ങളിലുള്ള അവരുടെ വിശ്വാസം എടുത്തുകാണിച്ചു.
പരിശോധനകളുടെ സമയത്ത്, യഹോവയുടെ വാഗ്‌ദാനങ്ങളിൽ വിശ്വാസമുണ്ടെന്ന് എനിക്ക് എങ്ങനെ കാണിക്കാം? എനിക്ക് എങ്ങനെ വിശ്വാസം ശക്തമാക്കാം?