മാർച്ച് 13-19
യിരെമ്യ 5-7
ഗീതം 66, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“അവർ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നത് നിറുത്തി:” (10 മിനി.)
യിര 6:13-15—ജനത്തിന്റെ തെറ്റുകൾ യിരെമ്യ തുറന്നുകാട്ടി (w88 5/1 22 ¶7-8)
യിര 7:1-7—അവരെ പശ്ചാത്താപത്തിലേക്കു കൊണ്ടുവരാൻ യഹോവ ശ്രമിച്ചു (w88 5/1 23 ¶9-10)
യിര 7:8-15—യഹോവ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് ഇസ്രായേല്യർ ചിന്തിച്ചു (jr-E 21 ¶12)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യിര 6:16—എന്തു ചെയ്യാനാണ് യഹോവ ജനത്തോട് ആവശ്യപ്പെട്ടത്? (w05 11/1 23 ¶11)
യിര 6:22, 23—“വടക്കുള്ള ദേശത്തുനിന്ന് ഒരു ജനം വരുന്നു” എന്നു പറയുന്നത് എന്തുകൊണ്ട്? (w88 5/1 24¶15)
ഈ ആഴ്ചത്തെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചത്തെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: (4 മിനി. വരെ) യിര 5:26–6:5
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) T-36 (ആദ്യത്തെ മാതൃകാവതരണം)—മടക്കസന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) T-36 (ആദ്യത്തെ മാതൃകാവതരണം)—“നിങ്ങൾക്ക് എന്തു തോന്നുന്നു?” എന്ന ഭാഗം ചർച്ച ചെയ്യുക. സ്മാരകത്തിനു ക്ഷണിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്? (jl) പാഠം 1—വിദ്യാർഥിയെ സ്മാരകത്തിനു ക്ഷണിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?—എങ്ങനെ ഉപയോഗിക്കാം?:” (15 മിനി.) ആദ്യത്തെ അഞ്ച് മിനിറ്റ് ലേഖനം ചർച്ച ചെയ്യുക. തുടർന്ന് ബൈബിൾവിദ്യാർഥിയുമൊത്ത് ലഘുപത്രികയിലെ 8-ാം പാഠം പഠിക്കുന്നത് എങ്ങനെയെന്നു കാണിക്കുന്ന വീഡിയോ പ്ലേ ചെയ്ത് ചർച്ച ചെയ്യുക. ഓരോ ആഴ്ചയും ഈ ലഘുപത്രിക ഉപയോഗിക്കാൻ ബൈബിൾപഠനം നടത്തുന്ന എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 21 ¶13-22, പേ. 216-ലെ പുനരവലോകനം
പുനരവലോകനവും അടുത്ത ആഴ്ചത്തെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 29, പ്രാർഥന