മാർച്ച് 20-26
യിരെമ്യ 8-11
ഗീതം 117, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യഹോവയുടെ വഴിനടത്തിപ്പുണ്ടെങ്കിലേ മനുഷ്യർക്കു വിജയിക്കാനാകൂ!:” (10 മിനി.)
യിര 10:2-5, 14, 15—ജനതകളുടെ ദൈവങ്ങൾ വ്യാജദൈവങ്ങളാണ് (it-1-E 555)
യിര 10:6, 7, 10-13—ജനതകളുടെ ദൈവങ്ങളിൽനിന്ന് വ്യത്യസ്തമായി യഹോവ മാത്രമാണ് സത്യദൈവം (w04 10/1 11 ¶10)
യിര 10:21-23—യഹോവയുടെ സഹായമില്ലാതെ മനുഷ്യർക്കു വിജയിക്കാനാകില്ല (w15 10/1 15 ¶1)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യിര 9:24—ഏതു തരം വീമ്പിളക്കലും അഭിമാനവും ആണ് നല്ലതായിരിക്കുന്നത്? (w13 1/15 20 ¶16)
യിര 11:10—ബി.സി. 740-ൽ ശമര്യ നശിപ്പിക്കപ്പെട്ടെങ്കിലും യിരെമ്യ എന്തുകൊണ്ടാണ് തന്റെ ന്യായവിധിദൂതിൽ വടക്കേ പത്തു ഗോത്രത്തെയും ഉൾപ്പെടുത്തിയത്? (w07 3/15 9 ¶2)
ഈ ആഴ്ചത്തെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചത്തെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: (4 മിനി. വരെ) യിര 11:6-16
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) സ്മാരക ക്ഷണക്കത്തും T-36-ഉം (രണ്ടാമത്തെ മാതൃകാവതരണം)—മടക്കസന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) സ്മാരക ക്ഷണക്കത്തും T-36-ഉം (രണ്ടാമത്തെ മാതൃകാവതരണം)—അടുത്ത സന്ദർശനത്തിന് അടിത്തറയിടുക.
ബൈബിൾപഠനം: (6 മിനി. വരെ) ദൈവം പറയുന്നതു കേൾക്കുവിൻ! (ld) പേ. 4-5 (ഏതു ചിത്രങ്ങളാണ് ചർച്ച ചെയ്യേണ്ടതെന്നു പഠിപ്പിക്കുന്നയാൾക്കു തീരുമാനിക്കാവുന്നതാണ്.)—വിദ്യാർഥിയെ സ്മാരകത്തിനു ക്ഷണിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“ദൈവം പറയുന്നതു കേൾക്കുവിൻ!—എങ്ങനെ ഉപയോഗിക്കാം?:” (15 മിനി.) ആദ്യത്തെ അഞ്ച് മിനിറ്റ് ലേഖനം ചർച്ച ചെയ്യുക. പിന്നീട്, ബൈബിൾവിദ്യാർഥിയുമൊത്ത് ലഘുപത്രികയിലെ 8-ഉം 9-ഉം പേജുകൾ പഠിക്കുന്നത് എങ്ങനെയെന്നു കാണിക്കുന്ന വീഡിയോ പ്ലേ ചെയ്ത് ചർച്ച ചെയ്യുക. ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രിക വിദ്യാർഥി ഉപയോഗിക്കുമ്പോൾ പഠിപ്പിക്കുന്നയാൾ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രിക ഉപയോഗിക്കുന്നു. വീഡിയോ കാണുന്നതിനൊപ്പം ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയുടെ സ്വന്തം കോപ്പി നോക്കാൻ സദസ്സിനോടു പറയുക.
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 22 ¶1-13
പുനരവലോകനവും അടുത്ത ആഴ്ചത്തെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 131, പ്രാർഥന