ദൈവവചനത്തിലെ നിധികൾ | യിരെമ്യ 8–11
യഹോവയുടെ വഴിനടത്തിപ്പുണ്ടെങ്കിലേ മനുഷ്യർക്കു വിജയിക്കാനാകൂ!
സ്വയം ഭരിക്കാനുള്ള കഴിവോ അവകാശമോ മനുഷ്യർക്കില്ല
ഇസ്രായേലിലെ ആത്മീയ ഇടയന്മാർ യഹോവയുടെ ഇഷ്ടം ചോദിച്ചറിയാഞ്ഞതുകൊണ്ട് ജനം ചിതറിപ്പോയി
യഹോവയുടെ നിർദേശം അനുസരിച്ചവർക്ക് സമാധാനവും സന്തോഷവും സമൃദ്ധിയും ആസ്വദിക്കാൻ കഴിഞ്ഞു