ദൈവവചനത്തിലെ നിധികൾ | യിരെമ്യ 1–4
“നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെകൂടെയുണ്ട്”
അച്ചടിച്ച പതിപ്പ്
യഹോവ യിരെമ്യയെ ഒരു പ്രവാചകനായി നിയമിച്ചപ്പോൾ അദ്ദേഹത്തിന് 25-നോട് അടുത്ത് പ്രായമുണ്ടായിരുന്നിരിക്കാം. ഈ നിയമനത്തിന് താൻ യോഗ്യനല്ലെന്ന് യിരെമ്യക്കു തോന്നി. എന്നാൽ തുടർന്നും സഹായിക്കുമെന്ന് യഹോവ യിരെമ്യക്ക് ഉറപ്പു കൊടുത്തു.
647
യിരെമ്യയെ പ്രവാചകനായി നിയമിച്ചു
607
യരുശലേം നശിപ്പിക്കപ്പെട്ടു
580
എഴുത്തു പൂർത്തിയായി
എല്ലാ തീയതികളും ബി.സി.-യിൽ